ശബരിമലയിൽ അരവണക്ഷാമം ഉണ്ടാവില്ല; 10 ലക്ഷത്തിലധികം ടിൻ സ്റ്റോക്കിൽ
ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യത്തിന് അരവണ ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. നിലവിൽ 10 ലക്ഷത്തിലധികം ടിൻ അരവണ സ്റ്റോക്കുണ്ടെന്നും പ്രതിദിനം ഏകദേശം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടനകാലത്ത് ഭക്തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും അരവണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉത്പാദനവും വിതരണവും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ അരവണക്ഷാമം ഉണ്ടാകില്ലെന്നാണ് ദേവസ്വം ബോർഡിന്റെ ഉറപ്പ്.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് തടസ്സമില്ലാതെ അരവണ ലഭ്യമാക്കുകയാണ് ലക്ഷ്യം.
30/10/26 ഗുരുവായൂരിലെ ഇന്നത്തെ ഉച്ചപൂജ കളഭാലങ്കാരം.കാലുകൾ രണ്ടും പിണച്ചു വച്ച്,രണ്ട് കൈകൾ കൊണ്ടും പൊന്നോടക്കുഴൽ ചുണ്ടോട് ചേർത്ത് പിടിച്ച് പുഞ്ചിരി തൂകി നിന്ന് വേണുഗാനം പൊഴിക്കുന്ന മുരളീധര കൃഷ്ണന്റെ മനോഹരമായ രൂപത്തിലായിട്ടാണ് പൊന്നു ഗുരുവായൂരപ്പൻ ശ്രീലകത്ത് നിന്ന് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്.ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏 സർവ്വം കൃഷ്ണാർപ്പണം 🥹🙏🥰 Guruvayur Uchapooja Kalabaalangaram Guruvayur Kalabaalangaram Guruvayurappan Guruvayur #guruvayuruchapoojakalabaalangaram #guruvayurkalabaalangaram #uchapoojakalabalangaram guruvayurtemple guruvayurappan guruvayur guruvayoor harekrishna thrissur kerala October ഒക്ടോബർ
ഗുരുവായൂർ ഉച്ചപൂജ (25-10-2006) നിങ്ങൾ ഇത് വരെ കാണാത്ത ഉച്ചപൂജ അലങ്കാരം ആട്ടോ ഇന്ന് ഗുരുവായൂരിൽ ഞാൻ ഗജേന്ദ്രമോക്ഷം രൂപത്തിൽ ആണ് നിങ്ങൾക്ക് ഗുരുവായൂരിൽ ദർശനം നൽകുന്നത്.
വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യുന്ന നിരവധി ഭക്തർ പിന്നീട് ക്ഷേത്രത്തിലെത്തുന്നില്ലെന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബുക്കിങ് ഫീസ് ഏർപ്പെടുത്തുന്നത്. ഒരാൾക്ക് 25 രൂപ എന്ന രീതിയിലല്ല, ഒരു ബുക്കിങ്ങിന് 25 രൂപ എന്ന രീതിയിലാണ് ഫീസ് ഈടാക്കുക. ഒരു ബുക്കിങ്ങിൽ പരമാവധി ആറുപേർക്ക് ഉൾപ്പെടാം. നിർമാല്യ ദർശനത്തിനും ഓൺലൈൻ ബുക്കിങ് പരിഗണനയിൽ നിർമാല്യ ദർശനത്തിനും ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ദേവസ്വം ആലോചിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ക്ഷേത്രത്തിലെ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾക്കായി ഉപയോഗിക്കുന്ന ഓഡിറ്റോറിയങ്ങളുടെ ബുക്കിങ്ങും ഓൺലൈനിലൂടെ നടത്താനുള്ള നിർദേശം പരിഗണനയിലുണ്ട്. അടുത്ത ദേവസ്വം ഭരണസമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ചെയർമാൻ അറിയിച്ചത്.
ശബരിമലയുടെ പുണ്യഭൂമിയിൽ അയ്യപ്പസ്വാമിയെ കാണാനെത്തിയ ഈ മാളികപ്പുറത്തിന്റെ മടിയിൽ അവളുടെ കുഞ്ഞനുജത്തി സുരക്ഷിതമായി ഉറങ്ങുമ്പോൾ, ആ കുരുന്ന് കൈകളിൽ കാണുന്നത് വെറുമൊരു കുഞ്ഞിനെയല്ല, സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന തന്റെ ലോകത്തെയാണ്… 🥹❤️🙏🏻 മലകയറി അയ്യനെ കാണാനുള്ള ഭക്തിയേക്കാൾ മനോഹരമാണ് ഈ കുഞ്ഞുമനസ്സിലെ സഹോദരസ്നേഹം; അയ്യപ്പസ്വാമിയുടെ തിരുനടയിൽ പോലും വാക്കുകൾക്കതീതമായ സ്നേഹത്തിന്റെ ദർശനം സമ്മാനിക്കുന്ന ഈ കാഴ്ച, സ്നേഹം പ്രായത്തിലല്ല ഹൃദയത്തിലാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. 🖤 സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🌺

ശ്രീ ഗുരുവായൂരപ്പന്റെ ഇന്നത്തെ ഉച്ചപൂജ അലങ്കാരം🙏🙏🙏 ഇന്ന് (09/09/26) ഇന്ന് കൂർമ്മാവതാരത്തിലുള്ള മഹാപ്രഭു ആയിട്ടാണ് കണ്ണന്റെ ദർശന സൗഭാഗ്യം🙏 ശംഖുചക്രഗദാപത്മത്തോടുകൂടിയ നാലു തൃക്കൈകൾ. 🙏🙏🙏 ആമയായ് മന്ദരം താങ്ങിനിന്നീടിനാ താമരക്കണ്ണനെ കൈ തൊഴുന്നേൻ 🙏 ഈ ദർശനം തന്നെ പരമ പുണ്യം!!!
അലങ്കാരങ്ങൾ, മാലകൾ, കൈവളകൾ, കാൽത്തളകൾ, മണികിങ്ങിണി അരഞ്ഞാണം ഒക്കെ ചാർത്തിയ സാക്ഷാൽ സച്ചിദാനന്ദമൂർത്തിയായി പൊന്നുണ്ണിക്കണ്ണൻ!!!! സർവ്വ ഭക്തരെയും അനുഗ്രഹിക്കാൻ ഭൂലോകവൈകുണ്ഠത്തിൽ സർവ്വാഭരണവിഭൂഷിതനായി ഭഗവാൻ സച്ചിദാനന്ദസ്വരൂപനായി വാണരുളുന്നു 🙏🙏🙏
ശരണാഗതർക്കെന്നും ആശ്രയമരുളുന്ന മഹാപ്രഭോ, പൂർണ്ണ ശരണാഗതിക്കുള്ള മോഹം മാത്രം തരണേ ഹരേ ഗുരുവായൂരപ്പാ 🙏🙏 സർവം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏
30/05/26 ഗുരുവായൂരിലെ ഇന്നത്തെ ഉച്ചപൂജ കളഭാലങ്കാരം.വലതു കയ്യിൽ വെണ്ണ ഉരുളയും,ഇടത് കയ്യിൽ പൊന്നോടക്കുഴലും പിടിച്ച് നൃത്തം ചെയ്യുന്ന ആനന്ദ കൃഷ്ണന്റെ സുന്ദരമായ രൂപത്തിലായിട്ടാണ് പൊന്നുണ്ണി ഗുരുവായൂരപ്പൻ ഇന്ന് ശ്രീലകത്ത് നിന്ന് ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നത്🙏 ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏 സർവ്വം കൃഷ്ണാർപ്പണം 🥹🙏🥰
TEMPLES OF KERALA
ശബരിമലയിൽ അരവണക്ഷാമം ഉണ്ടാവില്ല; 10 ലക്ഷത്തിലധികം ടിൻ സ്റ്റോക്കിൽ
ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യത്തിന് അരവണ ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. നിലവിൽ 10 ലക്ഷത്തിലധികം ടിൻ അരവണ സ്റ്റോക്കുണ്ടെന്നും പ്രതിദിനം ഏകദേശം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടനകാലത്ത് ഭക്തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും അരവണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉത്പാദനവും വിതരണവും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ അരവണക്ഷാമം ഉണ്ടാകില്ലെന്നാണ് ദേവസ്വം ബോർഡിന്റെ ഉറപ്പ്.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് തടസ്സമില്ലാതെ അരവണ ലഭ്യമാക്കുകയാണ് ലക്ഷ്യം.
1 day ago | [YT] | 6
View 0 replies
TEMPLES OF KERALA
30/10/26 ഗുരുവായൂരിലെ ഇന്നത്തെ ഉച്ചപൂജ കളഭാലങ്കാരം.കാലുകൾ രണ്ടും പിണച്ചു വച്ച്,രണ്ട് കൈകൾ കൊണ്ടും പൊന്നോടക്കുഴൽ ചുണ്ടോട് ചേർത്ത് പിടിച്ച് പുഞ്ചിരി തൂകി നിന്ന് വേണുഗാനം പൊഴിക്കുന്ന മുരളീധര കൃഷ്ണന്റെ മനോഹരമായ രൂപത്തിലായിട്ടാണ് പൊന്നു ഗുരുവായൂരപ്പൻ ശ്രീലകത്ത് നിന്ന് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്.ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏 സർവ്വം കൃഷ്ണാർപ്പണം 🥹🙏🥰
Guruvayur Uchapooja Kalabaalangaram
Guruvayur Kalabaalangaram
Guruvayurappan
Guruvayur
#guruvayuruchapoojakalabaalangaram
#guruvayurkalabaalangaram
#uchapoojakalabalangaram
guruvayurtemple
guruvayurappan
guruvayur
guruvayoor
harekrishna
thrissur kerala October ഒക്ടോബർ
1 day ago | [YT] | 44
View 1 reply
TEMPLES OF KERALA
ഗുരുവായൂർ ഉച്ചപൂജ (25-10-2006) നിങ്ങൾ ഇത് വരെ കാണാത്ത ഉച്ചപൂജ അലങ്കാരം ആട്ടോ ഇന്ന് ഗുരുവായൂരിൽ ഞാൻ ഗജേന്ദ്രമോക്ഷം രൂപത്തിൽ ആണ് നിങ്ങൾക്ക് ഗുരുവായൂരിൽ ദർശനം നൽകുന്നത്.
6 days ago | [YT] | 63
View 4 replies
TEMPLES OF KERALA
അയ്യപ്പാ 🥹🙏🏻 നിങ്ങൾ വിചാരിച്ചാൽ ഏത് ഭക്തനും തന്റെ അതിരുകൾ കടന്ന് അയ്യന്റെ മുന്നിൽ വരും 🥹❤️ സ്വാമി ശരണം
#sabarimala18 #sabarimala #ayyappan #sabarimalai #ayyappa #kerala #pamba #ayyappaswami #saranamayyappa #ayyappaswamy #swamiyesaranamayyappa #ayyappadevotional #sabarimalatemple
1 week ago | [YT] | 293
View 6 replies
TEMPLES OF KERALA
വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യുന്ന നിരവധി ഭക്തർ പിന്നീട് ക്ഷേത്രത്തിലെത്തുന്നില്ലെന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബുക്കിങ് ഫീസ് ഏർപ്പെടുത്തുന്നത്. ഒരാൾക്ക് 25 രൂപ എന്ന രീതിയിലല്ല, ഒരു ബുക്കിങ്ങിന് 25 രൂപ എന്ന രീതിയിലാണ് ഫീസ് ഈടാക്കുക. ഒരു ബുക്കിങ്ങിൽ പരമാവധി ആറുപേർക്ക് ഉൾപ്പെടാം.
നിർമാല്യ ദർശനത്തിനും ഓൺലൈൻ ബുക്കിങ് പരിഗണനയിൽ
നിർമാല്യ ദർശനത്തിനും ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ദേവസ്വം ആലോചിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ക്ഷേത്രത്തിലെ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾക്കായി ഉപയോഗിക്കുന്ന ഓഡിറ്റോറിയങ്ങളുടെ ബുക്കിങ്ങും ഓൺലൈനിലൂടെ നടത്താനുള്ള നിർദേശം പരിഗണനയിലുണ്ട്. അടുത്ത ദേവസ്വം ഭരണസമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ചെയർമാൻ അറിയിച്ചത്.
1 week ago | [YT] | 14
View 0 replies
TEMPLES OF KERALA
ശബരിമലയുടെ പുണ്യഭൂമിയിൽ അയ്യപ്പസ്വാമിയെ കാണാനെത്തിയ ഈ മാളികപ്പുറത്തിന്റെ മടിയിൽ അവളുടെ കുഞ്ഞനുജത്തി സുരക്ഷിതമായി ഉറങ്ങുമ്പോൾ, ആ കുരുന്ന് കൈകളിൽ കാണുന്നത് വെറുമൊരു കുഞ്ഞിനെയല്ല, സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന തന്റെ ലോകത്തെയാണ്… 🥹❤️🙏🏻 മലകയറി അയ്യനെ കാണാനുള്ള ഭക്തിയേക്കാൾ മനോഹരമാണ് ഈ കുഞ്ഞുമനസ്സിലെ സഹോദരസ്നേഹം; അയ്യപ്പസ്വാമിയുടെ തിരുനടയിൽ പോലും വാക്കുകൾക്കതീതമായ സ്നേഹത്തിന്റെ ദർശനം സമ്മാനിക്കുന്ന ഈ കാഴ്ച, സ്നേഹം പ്രായത്തിലല്ല ഹൃദയത്തിലാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. 🖤 സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🌺
#sabarimala #ayyappan #sabarimalai #ayyappa #kerala #pamba #ayyappaswami #saranamayyappa #ayyappaswamy #swamiyesaranamayyappa #ayyappadevotional #sabarimalatemple #swamyayyappa #murugan #devotional
1 week ago (edited) | [YT] | 497
View 0 replies
TEMPLES OF KERALA
ശബരിമലയുടെ പുണ്യഭൂമിയിൽ അയ്യപ്പസ്വാമിയെ കാണാനെത്തിയ ഈ മാളികപ്പുറത്തിന്റെ മടിയിൽ അവളുടെ കുഞ്ഞനുജത്തി സുരക്ഷിതമായി ഉറങ്ങുമ്പോൾ, ആ കുരുന്ന് കൈകളിൽ കാണുന്നത് വെറുമൊരു കുഞ്ഞിനെയല്ല, സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന തന്റെ ലോകത്തെയാണ്… 🥹❤️🙏🏻 മലകയറി അയ്യനെ കാണാനുള്ള ഭക്തിയേക്കാൾ മനോഹരമാണ് ഈ കുഞ്ഞുമനസ്സിലെ സഹോദരസ്നേഹം; അയ്യപ്പസ്വാമിയുടെ തിരുനടയിൽ പോലും വാക്കുകൾക്കതീതമായ സ്നേഹത്തിന്റെ ദർശനം സമ്മാനിക്കുന്ന ഈ കാഴ്ച, സ്നേഹം പ്രായത്തിലല്ല ഹൃദയത്തിലാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. 🖤 സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🌺
1 week ago | [YT] | 46
View 0 replies
TEMPLES OF KERALA
ശ്രീ ഗുരുവായൂരപ്പന്റെ ഇന്നത്തെ ഉച്ചപൂജ അലങ്കാരം🙏🙏🙏 ഇന്ന് (09/09/26) ഇന്ന് കൂർമ്മാവതാരത്തിലുള്ള മഹാപ്രഭു ആയിട്ടാണ് കണ്ണന്റെ ദർശന സൗഭാഗ്യം🙏 ശംഖുചക്രഗദാപത്മത്തോടുകൂടിയ നാലു തൃക്കൈകൾ. 🙏🙏🙏 ആമയായ് മന്ദരം താങ്ങിനിന്നീടിനാ താമരക്കണ്ണനെ കൈ തൊഴുന്നേൻ 🙏 ഈ ദർശനം തന്നെ പരമ പുണ്യം!!!
അലങ്കാരങ്ങൾ, മാലകൾ, കൈവളകൾ, കാൽത്തളകൾ, മണികിങ്ങിണി അരഞ്ഞാണം ഒക്കെ ചാർത്തിയ സാക്ഷാൽ സച്ചിദാനന്ദമൂർത്തിയായി പൊന്നുണ്ണിക്കണ്ണൻ!!!! സർവ്വ ഭക്തരെയും അനുഗ്രഹിക്കാൻ ഭൂലോകവൈകുണ്ഠത്തിൽ സർവ്വാഭരണവിഭൂഷിതനായി ഭഗവാൻ സച്ചിദാനന്ദസ്വരൂപനായി വാണരുളുന്നു 🙏🙏🙏
ശരണാഗതർക്കെന്നും ആശ്രയമരുളുന്ന മഹാപ്രഭോ, പൂർണ്ണ ശരണാഗതിക്കുള്ള മോഹം മാത്രം തരണേ ഹരേ ഗുരുവായൂരപ്പാ 🙏🙏
സർവം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരേ കൃഷ്ണാ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ
ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ🙏🙏🙏🙏
#Krishna #krishnalove #guruvayoor #uchapooja #uchapoojakalankaram
#GuruvayurUlsavam2026 #GuruvayurTemple #Guruvayurappan #charumadhavam #vennakkannan#guruvayuruchapoojakalabaalangaram #guruvayoortemple #unnikannan #guruvayurwedding #guruvayurkalabaalangaram
1 month ago | [YT] | 699
View 6 replies
TEMPLES OF KERALA
https://youtu.be/heLdKgXBEPg?si=S8a0H...
പുതിയ വീഡിയോയുടെ ലിങ്ക് കാണാത്തവർ കാണു
1 month ago | [YT] | 20
View 0 replies
TEMPLES OF KERALA
30/05/26 ഗുരുവായൂരിലെ ഇന്നത്തെ ഉച്ചപൂജ കളഭാലങ്കാരം.വലതു കയ്യിൽ വെണ്ണ ഉരുളയും,ഇടത് കയ്യിൽ പൊന്നോടക്കുഴലും പിടിച്ച് നൃത്തം ചെയ്യുന്ന ആനന്ദ കൃഷ്ണന്റെ സുന്ദരമായ രൂപത്തിലായിട്ടാണ് പൊന്നുണ്ണി ഗുരുവായൂരപ്പൻ ഇന്ന് ശ്രീലകത്ത് നിന്ന് ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നത്🙏 ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏 സർവ്വം കൃഷ്ണാർപ്പണം 🥹🙏🥰
#guruvayuruchapoojakalabaalangaram
#guruvayurkalabaalangaram
#uchapoojakalabalangaram
#guruvayurtemple
#guruvayurappan
5 months ago | [YT] | 17
View 3 replies