CV Hamza Moulavi Mappila Kala Academy

സി. വി ഹംസ മൗലവി
മാപ്പിള കലാ അക്കാദമി
മുള്ളൂർക്കര

മാപ്പിള കലാ–സാഹിത്യ പൈതൃകത്തിന്റെ ശാസ്ത്രീയ പഠനം, ഗവേഷണം, സംരക്ഷണം, പരിശീലനം, പ്രചാരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന അക്കാദമിക് സ്ഥാപനം. മാപ്പിള കാവ്യങ്ങൾ, പാട്ടുകൾ, സംഗീതം, കലാരൂപങ്ങൾ എന്നിവയിൽ ദേശീയ–അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണത്തിനും പഠനത്തിനും വേദിയൊരുക്കുക എന്നതാണ് ലക്ഷ്യം.

നാലുപതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട്–ഖിസ്സപ്പാട്ട് രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ ഖിസ്സപ്പാട്ട് കുലപതി മർഹൂം മുള്ളൂർക്കര സി. വി. ഹംസ മൗലവിയുടെ സ്മരണയും സംഭാവനകളും ചരിത്രത്തിൽ രേഖപ്പെടുത്തി, അദ്ദേഹം പ്രതിനിധീകരിച്ച കലാ–സാഹിത്യ പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുന്നതിനുമാണ് അക്കാദമി സ്ഥാപിതമായത്.


CV Hamza Moulavi Mappila Kala Academy

വരയിൽ വിസ്മയം വിരിയിക്കുന്ന
പ്രിയ സ്നേഹിതൻ റിയാസ് ടി അലി.
ഹൃദയം നിറഞ്ഞ നന്ദി.
Riyas T Ali
Riyagraphy
Thank you Riyas T Ali.
💚💚❤️❤️💚💚❤️❤️

5 years ago | [YT] | 20