Malayalam Bible Quiz- Rev. Sunil Joy Koippallil

മലയാളം ബൈബിൾ ക്വിസ് | Malayalam Bible Quiz, Bible quiz, General Bible Quiz, Bible messages, Songs, Lent Thoughts


Malayalam Bible Quiz- Rev. Sunil Joy Koippallil

Which judge's father was a worshiper of Baal?
ഏതു ന്യായാധിപൻ്റെ പിതാവായിരുന്നു ബാൽ ദേവനെ ആരാധിച്ചിരുന്നത്?

1 year ago | [YT] | 8

Malayalam Bible Quiz- Rev. Sunil Joy Koippallil

GK Quiz- Which country’s flag features the Star of David symbol?
'സ്റ്റാർ ഓഫ് ഡേവിഡ്' ഏതു രാജ്യത്തിൻ്റെ പതാകയിലാണ് ഉള്ളത്?

1 year ago | [YT] | 6

Malayalam Bible Quiz- Rev. Sunil Joy Koippallil

For what purpose were Joshua and Caleb appointed by Moses, along with men from each of the other tribes of Israel? യിസ്രായേലിലെ മറ്റ് ഗോത്രങ്ങളിൽ നിന്നുള്ള പ്രഭുക്കന്മാരോടൊപ്പം യോശുവ, കാലേബ് എന്നിവരെ മോശെ നിയമിച്ചത് എന്തിനുവേണ്ടിയായിരുന്നു?

1 year ago | [YT] | 9

Malayalam Bible Quiz- Rev. Sunil Joy Koippallil

How many Major Prophets are there in the Bible?
വേദപുസ്തകത്തിൽ വലിയ പ്രവാചകന്മാർ എത്ര?

1 year ago | [YT] | 7

Malayalam Bible Quiz- Rev. Sunil Joy Koippallil

How many Minor Prophets are there in the Bible?
വേദപുസ്തകത്തിൽ ചെറിയ പ്രവാചകന്മാർ എത്ര?

1 year ago | [YT] | 8

Malayalam Bible Quiz- Rev. Sunil Joy Koippallil

Who were the main prophets whom the Lord commanded to write down their visions?
തങ്ങളുടെ ദർശനങ്ങൾ എഴുതിവെക്കാൻ യഹോവ ആവശ്യപ്പെട്ട പ്രധാന പ്രവാചകന്മാർ ആരെല്ലാമായിരുന്നു?

1 year ago | [YT] | 4

Malayalam Bible Quiz- Rev. Sunil Joy Koippallil

Who was the covenant partner of Abraham in the first covenant among individuals recorded in the Bible?
വേദപുസ്തകത്തിൽ, വ്യക്തികൾ തമ്മിലുള്ള ആദ്യത്തെ ഉടമ്പടിയിൽ അബ്രഹാമിൻ്റെ കൂടെ ഉടമ്പടിയിൽ ഏർപ്പെട്ട വ്യക്തി ആരായിരുന്നു?

1 year ago | [YT] | 4

Malayalam Bible Quiz- Rev. Sunil Joy Koippallil

Which king of Israel was denied burial in the royal tombs because he had leprosy?
കുഷ്ഠരോഗി ആയതിനാൽ രാജാക്കന്മാരുടെ ശവകുടീരം നിഷേധിക്കപ്പെട്ട യിസ്രായേൽ രാജാവ് ആരായിരുന്നു?

1 year ago | [YT] | 8

Malayalam Bible Quiz- Rev. Sunil Joy Koippallil

Which Epistle (Letter) speaks about the Lord’s Supper?
കർത്താവിൻ്റെ അത്താഴത്തെക്കുറിച്ച് പറയുന്ന ലേഖനം ഏത്?

1 year ago | [YT] | 4

Malayalam Bible Quiz- Rev. Sunil Joy Koippallil

Which book of the Bible talks about the seven churches in Asia Minor?
ഏഷ്യാമൈനറിലെ ഏഴ് സഭകളെക്കുറിച്ച് പറയുന്ന പുസ്തകം ഏത്?

1 year ago | [YT] | 4