Farmer First: Web Harvest – A Platform for Webinars and Discussion
Web Harvest is an exclusive platform of Farmer First, dedicated to webinars and discussions on Health, Ecology, and Organic Farming. Farmer First emerged from the organic farming movements and the quest for alternative health initiatives in Kerala. The organization is committed to promoting innovative ideas in organic farming, preparing markets to secure the financial well-being of farmers, and engaging in vital areas such as health and ecological education. Farmer First aspires to elevate the farming community—whose work sustains our most essential needs—to a place of prominence in all walks of life.
Farmer First: Web Harvest
എച്ച് പൈലോറി കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ
4 days ago | [YT] | 1
View 0 replies
Farmer First: Web Harvest
എച്ച് പൈലോറി കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ
മനുഷ്യരുടെ ആമാശയത്തിനുള്ളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ബാക്റ്റീരിയയാണ് ഹെലികോബാക്റ്റർ പൈലോറി.
ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയ കാണപ്പെടുന്നുണ്ടെങ്കിലും, പലരിലും ഇത് യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കാറില്ല. എന്നാൽ ചിലരിൽ ഇത് ആമാശയത്തിലെ ആന്തരിക പാളികളെ നശിപ്പിക്കുകയും ഗ്യാസ്‌ട്രൈറ്റിസ് (ആമാശയ വീക്കം), അൾസർ (വയറ്റിലെ പുണ്ണ്) എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ ബാക്ടീരിയകൾ അപകടകാരിയാകാനുള്ള കാരണങ്ങൾ, രോഗാവസ്ഥയുടെ ലക്ഷണങ്ങൾ അവയ്ക്കുള്ള ഇക്കോളജിക്കലായ പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് വിശദമാക്കുന്നു ശ്രീ.വിശാൽ ജോർജ്.
Date: September 26th, 2026
Time: 08:30 PM - 09:00 PM
To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/fmo-mkvg-wbo]
For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/IUskXkWtzt8?feature=share]
Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
#hpylori #helicobacterpylori #gastritis #gastritistreatment #stomachulcer #stomachulcers #pepticulcer #digestivehealth #digestivehealthtips #stomachhealth #HPyloriMalayalam #healthmalayalam #VishalGeorge #EcologicalHealth #kvdayal #farmerfirst #greensignatureorganics #vaidyam #vishalgeorge
5 days ago | [YT] | 17
View 0 replies
Farmer First: Web Harvest
ഫാറ്റിലിവർ കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും
1 week ago | [YT] | 0
View 0 replies
Farmer First: Web Harvest
ഫാറ്റിലിവർ കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണോ?
ഫാറ്റി ലിവർ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? നമ്മുടെ ഭക്ഷണശീലം, പഞ്ചസാരയുടെ അമിത ഉപയോഗം, വ്യായാമക്കുറവ്, അമിതവണ്ണം, ഉറക്കക്കുറവ്, സമ്മർദ്ദം തുടങ്ങിയവ കരളിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ഫാറ്റി ലിവറിനു പിന്നിലെ കാരണങ്ങളെ മനസ്സിലാക്കി, ഇക്കോളജിക്കലായ ജീവിതശൈലിയിലൂടെ ലിവറിന്റെ ആരോഗ്യത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നും അതിന് അനുയോജ്യമായ വ്യായാമങ്ങളും ഭക്ഷണങ്ങളുമെന്തെല്ലാമാണെന്നും വിശദമാക്കുന്നു ശ്രീ.കെ.വി.ദയാൽ
Date: September 19th, 2026
Time: 08:30 PM - 09:00 PM
To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/ikm-jxdq-eei]
For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/4Fp8ok1z11I?feature=share]
Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
#fattyliver #fattylivertreatment #fattylivercure #fattyliverawareness #fattyliverreversal #fattyliversymptoms #fattyliverdisease #fattyliverdiet #FattyLiverCauses #fattyliverdiet #FattyLiverExercise #liverhealth #liverhealthtips #healthyliver #nafld #healthylifestyle #naturalhealth #naturalhealthtips #healthyfood #healthyfoods #exercise #EcologicalLifestyle #kvdayal #farmerfirst #greensignatureorganics
1 week ago | [YT] | 37
View 0 replies
Farmer First: Web Harvest
എന്താണ് കീലോയ്ഡ് ? കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാ മാർഗ്ഗങ്ങൾ
2 weeks ago | [YT] | 1
View 0 replies
Farmer First: Web Harvest
എന്താണ് കീലോയ്ഡ് ? കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാ മാർഗ്ഗങ്ങൾ
മുറിവുണങ്ങിയിട്ടും മുറിവിന്റെ പാട് വളർന്നുകൊണ്ടിരിക്കുകയാണോ? ചെറിയ മുറിവിനോ ശസ്ത്രക്രിയയ്‌ക്കോ ശേഷം ചർമ്മത്തിൽ കട്ടിയുള്ള, ഉയർന്നുനിൽക്കുന്ന പാട് രൂപപ്പെടുന്നത് എന്തുകൊണ്ടാണ്? ഇത് സാധാരണ scar ആണോ, അതോ കീലോയ്ഡ് ആണോ? കീലോയ്ഡ് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം? എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ? ആർക്കാണ് കൂടുതലായി ഉണ്ടാകാനുള്ള സാധ്യത? കീലോയ്ഡ് വീണ്ടും വരാതിരിക്കാൻ എന്തുചെയ്യണം? ഇതിന് ലഭ്യമായ ചികിത്സാ മാർഗങ്ങൾ എന്തെല്ലാം? കീലോയ്ഡിനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ വിശദമാക്കുകയാണ് ശ്രീ.വിശാൽ ജോർജ്.
Date: September 12th, 2026
Time: 08:30 PM - 09:00 PM
To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/hbm-ofdf-qas]
For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/Cbz_cVe_7gM?feature=share]
Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
#keloid #keloids #keloidtreatment #keloidremoval #KeloidScar #KeloidTreatment #KeloidCauses #KeloidSymptoms #scartreatment #RaisedScar #skinhealth #skinhealthtips #dermatology #dermatologytips #dermatologycare #skincare #skincaretips #woundhealing #healthawareness #VishalGeorge #kvdayal #farmerfirst #greensignatureorganics #vishalgeorge
2 weeks ago | [YT] | 21
View 0 replies
Farmer First: Web Harvest
കരപ്പൻ വരുന്നത് എന്തുകൊണ്ട്? കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും
3 weeks ago | [YT] | 0
View 0 replies
Farmer First: Web Harvest
കരപ്പൻ വരുന്നത് എന്തുകൊണ്ട്? കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും
കരപ്പൻ വെറുമൊരു ചർമ്മപ്രശ്‌നമാണോ? അതോ ശരീരവും ജീവിതരീതിയും നൽകുന്ന ഒരു മുന്നറിയിപ്പാണോ? കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന കരപ്പൻ അഥവാ അടോപ്പിക് ഡെർമടൈറ്റിസ് പലപ്പോഴും രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ മൂലമാണ് ഉണ്ടാകുന്നത്. ?അതുകൊണ്ട് തന്നെ കുട്ടികളുടെ ആഹാരരീതികളിലെ മാറ്റങ്ങളിലൂടെയും പ്രകൃതിദത്തമായ പരിഹാരങ്ങളിലൂടെയും കരപ്പനെ ഫലപ്രദമായി നേരിടാൻ സാധിക്കും. കരപ്പനുണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം? രോഗം വരാതിരിക്കാനും ഇനി വന്നാൽ സുഖപ്പെടുത്താനും സ്വീകരിക്കേണ്ട ഇക്കോളജിക്കൽ മാർഗ്ഗങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കുന്നു ശ്രീ.വിശാൽ ജോർജ്.
Date: September 05th, 2026
Time: 08:30 PM - 09:00 PM
To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/vfo-eebs-oka]
For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/8EuXTaetXrw?feature=share]
Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
#eczema #eczemaproblems #eczemahelp #eczematreatment #eczemacare #eczemahealing #atopicdermatitis #EczemaCauses #eczematreatment #ChildhoodEczema #skinhealth #skinhealthmatters #skinhealthtips #childhealth #childhealthawareness #childhealthcare #childhealthtips #EczemaSymptoms #healthylifestyle #naturalhealth #naturalhealthtips #NaturalRemedies #EcologicalHealth #skincare #skincaretips #skincareroutine #VishalGeorge #kvdayal #farmerfirst #greensignatureorganics #vaidyam #vishalgeorge
3 weeks ago | [YT] | 17
View 0 replies
Farmer First: Web Harvest
നട്ടെല്ലിലെ കശേരുക്കൾ മുന്നോട്ടോ പിന്നോട്ടോ തെന്നിമാറുന്നത് എന്തുകൊണ്ട് ? പരിഹാരം ഇക്കോളജിയിലൂടെ
1 month ago | [YT] | 2
View 0 replies
Farmer First: Web Harvest
നട്ടെല്ലിലെ കശേരുക്കൾ മുന്നോട്ടോ പിന്നോട്ടോ തെന്നിമാറുന്നത് എന്തുകൊണ്ട് ? പരിഹാരം ഇക്കോളജിയിലൂടെ
പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കശേരുക്കൾ ചേർന്നുണ്ടാകുന്ന സങ്കീർണ്ണമായ ഘടനയാണ് നട്ടെല്ലിനുള്ളത്.
ഈ കശേരുക്കളുടെ സ്വാഭാവിക വിന്യാസത്തിൽ മാറ്റം സംഭവിക്കുമ്പോൾ ശരീരത്തിന്റെ ചലനത്തിലും ഭാരവിതരണത്തിലും വ്യത്യാസമുണ്ടാകും, എന്തുകൊണ്ടാണ് നട്ടെല്ലിലെ കശേരുക്കൾക്ക് സ്ഥാനചലനം സംഭവിക്കുന്നത്? ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, ഭാരനിയന്ത്രണം, വ്യായാമം, യോഗ മുതലായ ഇക്കോളജിക്കൽ മാർഗ്ഗങ്ങളിലൂടെ നട്ടെല്ലിന്റെ ആരോഗ്യത്തെ വീണ്ടെടുക്കുന്നതെങ്ങനെ എന്നെല്ലാം വിശദമാക്കുന്നു ശ്രീ.കെ.വി.ദയാൽ.
Date: August 29th, 2026
Time: 08:30 PM - 09:00 PM
To join the live session directly on Google Meet (limited to 100 participants), please click on the link below:
[meet.google.com/juf-dcyv-tnq]
For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[youtube.com/live/umLa4RZv-Ag?feature=share]
Click on the link below to view our previous webinars.
[youtube.com/@FarmerFirstWebHarvest/streams]
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
1 month ago | [YT] | 69
View 1 reply
Load more