Hi കൂട്ടുകാരെ
എല്ലാവർക്കും മാഷും ടീച്ചറും ചാനലിലേക്ക് സ്വാഗതം അടിസ്ഥാന ശാസ്ത്രം സാമൂഹ്യ ശാസ്ത്രം പൊതുവിജ്ഞാനം മലയാളം ആനുകാലിക വിവരങ്ങൾ തുടങ്ങിയവ ഈ ചാനലിൽ നിങ്ങൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നു . എൽ എസ് എസ് യു എസ് എസ്, NMMS തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്കായി പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ബോക്സിൽ
രേഖപ്പെടുത്തുകയും ചെയ്യുമല്ലോ..
എല്ലാവർക്കും വിജയം ആശംസിച്ചു
കൊള്ളുന്നു.
mashum teacherum
1 month ago | [YT] | 10
View 2 replies
mashum teacherum
1 month ago | [YT] | 6
View 0 replies
mashum teacherum
2 months ago | [YT] | 59
View 2 replies
mashum teacherum
ph.8589823710
3 months ago | [YT] | 31
View 3 replies
mashum teacherum
4 months ago | [YT] | 20
View 0 replies
mashum teacherum
4 months ago | [YT] | 24
View 1 reply
mashum teacherum
4 months ago | [YT] | 26
View 5 replies
mashum teacherum
“ഒരു ദിവസം ഒരു അച്ഛൻ ഞങ്ങളോട് ചോദിച്ചു…
‘മാസത്തിൽ വെറും 100 രൂപക്ക് ട്യൂഷൻ കൊടുത്താൽ, അതിൽ നിങ്ങൾക്ക് എന്ത് ലാഭം?’
അത് കേട്ടപ്പോൾ ഞങ്ങൾ ഒന്ന് ചിരിച്ചു…
കാരണം ഞങ്ങൾ വിശ്വസിക്കുന്നത് ഒരു കാര്യം ആണ് —
വിദ്യാഭ്യാസം ഒരു കച്ചവടമല്ല.
പലപ്പോഴും ഒരു കുഞ്ഞിന് പഠിക്കാൻ കഴിയാതെ പോകുന്നത്
ബുദ്ധി ഇല്ലാത്തത് കൊണ്ടല്ല… സാഹചര്യം കൊണ്ടാണ്.
എല്ലാവർക്കും വലിയ ട്യൂഷൻ ഫീസ് കൊടുക്കാൻ കഴിയില്ല.
അതുകൊണ്ടാണ് UKG മുതൽ 7-ാം ക്ലാസ് വരെ കുട്ടികൾക്ക്
മാസം വെറും 100 രൂപക്ക് ഓൺലൈൻ ട്യൂഷൻ ആരംഭിച്ചത്.
വലിയ ലാഭം ഒന്നുമില്ല…
പക്ഷേ ഒരു കുഞ്ഞ് നല്ല മാർക്ക് നേടി മുന്നോട്ട് പോകുന്നത് കാണുമ്പോൾ
അതാണ് ഞങ്ങളുടെ ഏറ്റവും വലിയ ലാഭം.
ഞങ്ങളുടെ ലക്ഷ്യം ഒറ്റ കാര്യം മാത്രം —
വിദ്യാഭ്യാസം പണമുള്ളവർക്ക് മാത്രമല്ല, എല്ലാവർക്കും ലഭിക്കണം.
ഈ സന്ദേശം ഒന്ന് ഷെയർ ചെയ്യൂ…
ഒരൊറ്റ ഷെയർ പോലും ഒരു കുഞ്ഞിന്റെ ഭാവി മാറ്റാൻ സഹായിക്കാം.” ✨
7 months ago | [YT] | 49

7 months ago (edited) | [YT] | 38
View 4 replies
mashum teacherum
8 months ago | [YT] | 27
View 2 replies
Load more