Jeevan TV | Most Popular Malayalam Infotainment Channel

Get the latest Malayalam, National, International, Entertainment News


Jeevan TV

കാലിക്കറ്റ് പഠന ബോർഡ് നിയമനത്തിൽ ആർഎസ്എസ് ഇടപെടലെന്ന് ആക്ഷേപം
ആർഎസ്എസ് അനുഭാവികളെ പാനലിൽ ഉൾപ്പെടുത്താൻ ശ്രമമെന്ന് ആരോപണം
ആർഎസ്എസ് നോമിനി ഇടപെടൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

#CalicutUniversity #RSS #KeralaNews #EducationNews #MalayalamNews #BreakingNews

1 hour ago | [YT] | 1

Jeevan TV

പാലം ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; അതൃപ്തി അറിയിച്ച് ജി. സുധാകരൻ
നേരെക്കടവ്–മാക്കേക്കടവ് പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി അറിയിച്ച് ജി. സുധാകരൻ.
എൽ.ഡി.എഫിനും യു.ഡി.എഫിനും സങ്കുചിത മനഃസ്ഥിതിയെന്ന് വിമർശനം.

\#GSudhakaran #KeralaNews #BridgeInauguration #LDF #UDF #MalayalamNews #BreakingNews

6 hours ago | [YT] | 0

Jeevan TV

ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല; രാജ്യത്തെ ദുർബലമാക്കാൻ ആഗോള ശക്തികളുടെ നീക്കമെന്ന് മോഹൻ ഭാഗവത്

ഇന്ത്യയെ ബലഹീനമാക്കാൻ ആഗോള ശക്തികൾ ശ്രമിക്കുകയാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഭരണമാറ്റം കൊണ്ടുമാത്രം ഒരു രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസിന്റെ 101-ാം വാർഷികത്തോടനുബന്ധിച്ച് നാഗ്പൂരിലെ രേഷംബാഗ് മൈതാനത്ത് നടന്ന വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

\#MohanBhagwat #RSS #India #Nagpur #Vijayadashami #PoliticalNews #MalayalamNews #BreakingNews

7 hours ago | [YT] | 0

Jeevan TV

മുഖ്യമന്ത്രിക്കെതിരെ വീണ്ടും അടൂർ പ്രകാശ്
സുധാകരനെ പുകച്ച് പുറത്തുചാടിച്ചതുപോലെ തന്നോടും ചെയ്യാൻ ശ്രമം
സുധാകരനെ ഒറ്റപ്പെടുത്തിയതുപോലെ തന്നോടും പെരുമാറുന്നു

#അടൂർപ്രകാശ് #മുഖ്യമന്ത്രി #രാഷ്ട്രീയം #കേരളരാഷ്ട്രീയം #KeralaPolitics #AdoorPrakash #KeralaNews #malayalamnewshortfilm

1 day ago | [YT] | 2

Jeevan TV

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്ത എ.പി. വിഭാഗത്തിന് അതൃപ്തി
സമുദായ സംഘടനകളുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ്
യോഗം ഇന്ന് വൈകിട്ട് കോഴിക്കോട്

#WaqfBoard #Samastha #MuslimLeague #KeralaNews #MalayalamNews

1 day ago | [YT] | 0

Jeevan TV

മദ്യനയം നടപ്പാക്കാൻ സർക്കാർ
നവംബർ 30-ന് മുൻപായി പുതിയ മദ്യനയം പ്രഖ്യാപിക്കും.
#കേരളം #മദ്യനയം #KeralaNews #MalayalamNews #JeevanTV #KeralaPolitics #BreakingNews

1 day ago | [YT] | 1

Jeevan TV

എക്സൈസ് മന്ത്രിയറിയാതെ ഹോർട്ടി വൈൻ വിൽപ്പന
സംസ്ഥാനത്തെ ബേക്കറികൾ വഴി വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന
റിപ്പോർട്ട് തേടി മന്ത്രി എം. ലിജു
#HortiWine #KeralaNews #ExciseDepartment #MalayalamNews

2 days ago | [YT] | 4

Jeevan TV

പിണറായി വിജയന് ED സമൻസ്
അടുത്തയാഴ്ച ഹാജരാകാൻ നിർദ്ദേശം
#PinarayiVijayan #ED #KeralaNews #BreakingNews

4 days ago | [YT] | 4

Jeevan TV

നെടുമ്പാശ്ശേരി വാഹനാപകട കേസ്
പ്രതിയെ സഹായിച്ചെന്ന വ്യാജപ്രചാരണം
ആരോപണത്തിനെതിരെ ഷാനിമോൾ ഉസ്മാന്റെ പരാതി
പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും
#ShanimolUsman #Nedumbassery #KeralaNews #BreakingNews #MalayalamNews #Jeevan

4 days ago | [YT] | 3

Jeevan TV

CMRL–എക്സാലോജിക് ഇടപാട്: സുപ്രീം കോടതിയെ സമീപിച്ച് പിണറായി വിജയൻ

🔹 കോടതി ഉത്തരവിനെതിരെ ഹർജി നൽകി 🔹 ഹർജി സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കും
#PinarayiVijayan #CMRL #Exalogic #SupremeCourt #KeralaPolitics #KeralaNews #BreakingNews #MalayalamNews #JeevanTV

4 days ago | [YT] | 3