കഥാലയം — സത്യം, ഒരു കഥയായി.
കേരളത്തിൽ സത്യത്തിൽ നടന്ന കഥകൾ, ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ: കണ്ടുപിടിത്തങ്ങൾ, കുറ്റകൃത്യങ്ങൾ, ചങ്ങല പൊട്ടിച്ചവർ.
ഓരോ എപ്പിസോഡിന്റെയും ഉറവിടങ്ങൾ (sources) പിൻ ചെയ്ത കമന്റിൽ.
Kadhaalayam: true stories from Kerala's history, animated and told through the eyes of ordinary people. Inventions, crimes and the people who broke the chains. Sources for every episode are in the pinned comment.
നിങ്ങളുടെ നാട്ടിൽ നടന്ന, ആരും പറയാത്ത ഒരു കഥയുണ്ടോ? കമന്റ് ചെയ്യൂ.