നിങ്ങൾ എന്റെ വീഡിയോകൾക്കും പോസ്റ്റുകൾക്കും നൽകുന്ന പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി! സ്വതന്ത്രവും വസ്തുതാപരവുമായ വിവരങ്ങൾ ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചാനലും പേജും ഞാൻ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ പോസ്റ്റും വീഡിയോയും തയ്യാറാക്കുന്നതിനു പിന്നിൽ വലിയ സമയവും അധ്വാനവും ചെലവും ആവശ്യമായി വരുന്നുണ്ട്. ഞാൻ പങ്കുവെക്കുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമായി തോന്നുന്നുവെങ്കിൽ, തുടർന്നുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ എന്നെ സാമ്പത്തികമായി പിന്തുണയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു ചെറിയ തുക Donate ചെയ്യാവുന്നതാണ്. നിങ്ങൾ നൽകുന്ന ഓരോ ചെറിയ പിന്തുണയും എനിക്ക് വലിയൊരു പ്രചോദനമായിരിക്കും. Donate ചെയ്യാനുള്ള വഴികൾ: Google Pay / PhonePe / UPI ID: mfahimvp22@oksbi
Muhammad fahim vp Canara Bank Kuttikkattoor Branch AC number : 4690101002121 IFSC Code: CNRB0004690
നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി!
Thank you for every view, every like, every comment, and every subscription. Your support and encouragement have made this milestone possible.
The journey continues, and there is much more to come. If you would like to support this work and help it reach even more people, your contribution is always appreciated.
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ സംഭവമാണ് ബനൂ ഖുറൈളാ ഗോത്രത്തിനെതിരെ നടന്ന കൂട്ടക്കൊല..
മദീനയിലെ പ്രമുഖ ജൂത ഗോത്രങ്ങളായ ബനൂ നദീർ, ബനു ഖുറൈള, ബനു ഖൈനുഖ ഗോത്രങ്ങൾ ഇസ്ലാമിലേക്ക് വരുമെന്ന് മുഹമ്മദ് ആദ്യം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവർ ഇസ്ലാമിലേക്കു വരികയോ, മുഹമ്മദിനെ ഒരു പ്രവാചകൻ ആയി അംഗീകരിക്കുകയോ ചെയ്തില്ല.
ഈ ഗോത്രങ്ങൾ തനിക്കും ഇസ്ലാമിനും ഭീഷണി ആയിത്തീരുമെന്ന് മനസിലാക്കിയ മുഹമ്മദ് അവരെ മദീനയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്. നദീർ, ഖൈനൂഖ ഗോത്രങ്ങളെ നാട് കടത്തിയെങ്കിലും, അവർ മറ്റു ഗോത്രങ്ങളുമായ് ചേർന്ന് ശക്തി പ്രാപിക്കുന്നത് മുഹമ്മദ് അറിഞ്ഞിരുന്നു. അതിനാലായിരിക്കണം, ഖുറൈള ഗോത്രത്തെ ഇല്ലാതാക്കാൻ മുഹമ്മദ് തീരുമാനിച്ചത്.
സമാധാന കരാർ ലംഘിച്ചു എന്നാരോപിച്ച്, ഖുറൈളയിലെ ഗുഹ്യ രോമം വളർന്ന മുഴുവൻ പുരുഷന്മാരെയും കഴുത്തു വെട്ടി കൊല്ലുകയും, ഒരു കുഴിയിൽ അടക്കം ചെയ്യുകയുമുണ്ടായി.
അവരുടെ സ്ത്രീകളെയും കുട്ടികളെയും സ്വത്തും പങ്കിട്ടെടുക്കുകയും ചെയ്തു..
ഈ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം വിവരിക്കുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
3000+ subscribers ❤️ ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ തന്നെയാണ് ഈ channel ന്റെ strength. ഞാൻ ചെയ്യുന്നത് meaningful ആണെന്ന് നിങ്ങൾ കാണുന്നുണ്ടെങ്കിൽ, അത് തന്നെയാണ് ഏറ്റവും വലിയ support. Share ചെയ്യുന്നത്, അഭിപ്രായങ്ങൾ പറയുന്നത് — ഇതെല്ലാം തന്നെ വളരെ വിലപ്പെട്ടതാണ്.
If you find value in this work and would like to support it, even a small financial contribution can make a real difference. Your support helps me continue this work and bring more fact-based content to a wider audience. Thank you for your support. It truly means a lot... ♥️
എന്റെ channel-നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അടുത്തിടെ ഒരു viewer ചെറിയൊരു donation നൽകി support ചെയ്തിരുന്നു. തുക വലിയതല്ലെങ്കിലും, അതിന്റെ value എനിക്ക് വളരെ വലുതാണ്. കാരണം അത് ഈ channel-ന് നിങ്ങൾ നൽകുന്ന വിശ്വാസവും സ്നേഹവും കാണിക്കുന്നതാണ്.
Content ഇഷ്ടപ്പെടുന്നവർ like, share, comment ചെയ്ത് support ചെയ്യുന്നത് തന്നെ എനിക്ക് ഏറ്റവും വലിയ encouragement ആണ്.
Thank you so much for being part of this journey. 🙏
ഇസ്ലാമിക ചരിത്രം വിവരിക്കുന്ന സീരിസിൽ പുതിയ എപ്പിസോഡ് നാളെ 16/3/26 തിങ്കൾ രാവിലെ 10 മണിക്ക് റിലീസ് ആകും.. എല്ലാവരും വീഡിയോ മുഴുവൻ കാണുക. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക..
ചാനലിലെ വീഡിയോസ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അത്കൊണ്ട് തന്നെ പലരിലേക്കും നമ്മുടെ വീഡിയോസ് എത്തുന്നില്ല. വീഡിയോ കാണുന്ന എല്ലാരും ഒന്ന് like/share/ comment ചെയ്യുന്നത് വീഡിയോ എല്ലാവരിലും എത്താൻ സഹായകമാകും. സഹകരിക്കുമല്ലോ
FAHIM VP
നീയിങ്ങനെ നടന്ന് എല്ലാരേം ഭീഷണിപ്പെടുത്താതെടെയ്. പേടിച്ചിട്ട് എനിക്ക് വല്ല അറ്റാക്കും വന്നാലോ?
നീ കോഴിക്കോട് എവിടെയാണ് എന്ന് പറ, ഞാൻ നേരിട്ട് വരാം. പുറത്ത് കിട്ടിയാൽ നീയെന്താ ചെയ്യുക എന്നൊന്ന് എനിക്കറിയണം.
1 month ago | [YT] | 271
View 41 replies
FAHIM VP
എന്റെ Donation പോസ്റ്റിന് താഴെ യൂട്യുബിലും ഫേസ്ബുക്കിലും വന്ന് കൊണകൊണയടിക്കുന്ന ഇസ്ലാമിസ്റ്റ് fake id rockets അറിയാൻ...
നിങ്ങൾ കാന്തപുരത്തിനോട് പറഞ്ഞ് മുഹമ്മദിന്റെ നാല് മുടി വാങ്ങി തരൂ..
പിന്നെ ഞാൻ മുടി വെള്ളം വിറ്റും, മുടി വെക്കാൻ പള്ളി പണിയാൻ ഫണ്ട് പിരിച്ചും ജീവിച്ചോളാം..
അധ്വാനമുള്ള വീഡിയോ എടുപ്പ് പോലത്തെ പണി നിർത്തുകേം ചെയ്യാം.. 😁
1 month ago | [YT] | 246
View 47 replies
FAHIM VP
നിങ്ങൾക്കൊരു ചോദ്യമുണ്ടോ?
ഉണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ നിങ്ങൾക്ക് ചോദിക്കാം..
മറുപടി അർഹിക്കുന്ന ചോദ്യങ്ങൾക്ക് വീഡിയോ വഴി കൃത്യമായി ഉത്തരം നൽകുന്നതായിരിക്കും.
നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കൂ..
1 month ago | [YT] | 137
View 169 replies
FAHIM VP
നിങ്ങൾ എന്റെ വീഡിയോകൾക്കും പോസ്റ്റുകൾക്കും നൽകുന്ന പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി!
സ്വതന്ത്രവും വസ്തുതാപരവുമായ വിവരങ്ങൾ ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചാനലും പേജും ഞാൻ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ പോസ്റ്റും വീഡിയോയും തയ്യാറാക്കുന്നതിനു പിന്നിൽ വലിയ സമയവും അധ്വാനവും ചെലവും ആവശ്യമായി വരുന്നുണ്ട്.
ഞാൻ പങ്കുവെക്കുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമായി തോന്നുന്നുവെങ്കിൽ, തുടർന്നുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ എന്നെ സാമ്പത്തികമായി പിന്തുണയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു ചെറിയ തുക Donate ചെയ്യാവുന്നതാണ്. നിങ്ങൾ നൽകുന്ന ഓരോ ചെറിയ പിന്തുണയും എനിക്ക് വലിയൊരു പ്രചോദനമായിരിക്കും.
Donate ചെയ്യാനുള്ള വഴികൾ:
Google Pay / PhonePe / UPI ID: mfahimvp22@oksbi
Muhammad fahim vp
Canara Bank
Kuttikkattoor Branch
AC number : 4690101002121
IFSC Code: CNRB0004690
നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി!
1 month ago | [YT] | 78
View 24 replies
FAHIM VP
5000+ subscribers!
Thank you for every view, every like, every comment, and every subscription. Your support and encouragement have made this milestone possible.
The journey continues, and there is much more to come. If you would like to support this work and help it reach even more people, your contribution is always appreciated.
Thank you for being part of this journey. ❤️
4 months ago | [YT] | 334
View 48 replies
FAHIM VP
Hai friends..
ഈ post നിങ്ങൾ മാക്സിമം share ചെയ്യണം. ഇതുവരെ ഞാനിങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ല. 🥹
കരഞ്ഞോളികളുടെ ശല്യം സഹിക്കാൻ വയ്യാഞ്ഞിട്ടാണ്..
എല്ലാ വീഡിയോയ്ക്ക് താഴെയും വന്ന് വെല്ലുവിളിയാണ്.
സംവാദത്തിന് തയ്യാറെന്ന് പറഞ്ഞു വീഡിയോ വരെ ചെയ്തതാണ്. എന്നിട്ടും ഈ കരഞ്ഞോളികൾക്ക് മനസ്സിലാകുന്നില്ല 🤦♂️.
ദേ, ഈ കാണുന്ന വിഷയങ്ങളിൽ പൊതു വേദിയിൽ സംവാദത്തിന് ഞാൻ ഫഹിം തയ്യാറാണ്.
4 months ago | [YT] | 206
View 145 replies
FAHIM VP
ബനു ഖുറൈളാ കൂട്ടക്കൊല...!
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ സംഭവമാണ് ബനൂ ഖുറൈളാ ഗോത്രത്തിനെതിരെ നടന്ന കൂട്ടക്കൊല..
മദീനയിലെ പ്രമുഖ ജൂത ഗോത്രങ്ങളായ ബനൂ നദീർ, ബനു ഖുറൈള, ബനു ഖൈനുഖ ഗോത്രങ്ങൾ ഇസ്ലാമിലേക്ക് വരുമെന്ന് മുഹമ്മദ് ആദ്യം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവർ ഇസ്ലാമിലേക്കു വരികയോ, മുഹമ്മദിനെ ഒരു പ്രവാചകൻ ആയി അംഗീകരിക്കുകയോ ചെയ്തില്ല.
ഈ ഗോത്രങ്ങൾ തനിക്കും ഇസ്ലാമിനും ഭീഷണി ആയിത്തീരുമെന്ന് മനസിലാക്കിയ മുഹമ്മദ് അവരെ മദീനയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്.
നദീർ, ഖൈനൂഖ ഗോത്രങ്ങളെ നാട് കടത്തിയെങ്കിലും, അവർ മറ്റു ഗോത്രങ്ങളുമായ് ചേർന്ന് ശക്തി പ്രാപിക്കുന്നത് മുഹമ്മദ് അറിഞ്ഞിരുന്നു. അതിനാലായിരിക്കണം, ഖുറൈള ഗോത്രത്തെ ഇല്ലാതാക്കാൻ മുഹമ്മദ് തീരുമാനിച്ചത്.
സമാധാന കരാർ ലംഘിച്ചു എന്നാരോപിച്ച്, ഖുറൈളയിലെ ഗുഹ്യ രോമം വളർന്ന മുഴുവൻ പുരുഷന്മാരെയും കഴുത്തു വെട്ടി കൊല്ലുകയും, ഒരു കുഴിയിൽ അടക്കം ചെയ്യുകയുമുണ്ടായി.
അവരുടെ സ്ത്രീകളെയും കുട്ടികളെയും സ്വത്തും പങ്കിട്ടെടുക്കുകയും ചെയ്തു..
ഈ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം വിവരിക്കുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
കാണുകയും share ചെയ്യുകയും ചെയ്യുക..
5 months ago | [YT] | 198
View 51 replies
FAHIM VP
3000+ subscribers ❤️
ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ തന്നെയാണ് ഈ channel ന്റെ strength.
ഞാൻ ചെയ്യുന്നത് meaningful ആണെന്ന് നിങ്ങൾ കാണുന്നുണ്ടെങ്കിൽ, അത് തന്നെയാണ് ഏറ്റവും വലിയ support. Share ചെയ്യുന്നത്, അഭിപ്രായങ്ങൾ പറയുന്നത് — ഇതെല്ലാം തന്നെ വളരെ വിലപ്പെട്ടതാണ്.
If you find value in this work and would like to support it, even a small financial contribution can make a real difference.
Your support helps me continue this work and bring more fact-based content to a wider audience.
Thank you for your support. It truly means a lot... ♥️
6 months ago | [YT] | 149
View 29 replies
FAHIM VP
Friends ❤️
ഒരു സന്തോഷം പങ്കു വെക്കട്ടെ...
എന്റെ channel-നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
അടുത്തിടെ ഒരു viewer ചെറിയൊരു donation നൽകി support ചെയ്തിരുന്നു. തുക വലിയതല്ലെങ്കിലും, അതിന്റെ value എനിക്ക് വളരെ വലുതാണ്. കാരണം അത് ഈ channel-ന് നിങ്ങൾ നൽകുന്ന വിശ്വാസവും സ്നേഹവും കാണിക്കുന്നതാണ്.
Content ഇഷ്ടപ്പെടുന്നവർ like, share, comment ചെയ്ത് support ചെയ്യുന്നത് തന്നെ എനിക്ക് ഏറ്റവും വലിയ encouragement ആണ്.
Thank you so much for being part of this journey. 🙏
7 months ago | [YT] | 56
View 11 replies
FAHIM VP
സുഹൃത്തുക്കളെ...
ഇസ്ലാമിക ചരിത്രം വിവരിക്കുന്ന സീരിസിൽ പുതിയ എപ്പിസോഡ് നാളെ 16/3/26 തിങ്കൾ രാവിലെ 10 മണിക്ക് റിലീസ് ആകും..
എല്ലാവരും വീഡിയോ മുഴുവൻ കാണുക. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക..
ചാനലിലെ വീഡിയോസ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അത്കൊണ്ട് തന്നെ പലരിലേക്കും നമ്മുടെ വീഡിയോസ് എത്തുന്നില്ല. വീഡിയോ കാണുന്ന എല്ലാരും ഒന്ന് like/share/ comment ചെയ്യുന്നത് വീഡിയോ എല്ലാവരിലും എത്താൻ സഹായകമാകും.
സഹകരിക്കുമല്ലോ
♥️💐
7 months ago | [YT] | 53
View 9 replies
Load more