vishnukarthikeyan

Hey there! Welcome to my channel.

I'm just a guy who loves to travel and capture the beautiful places I see along the way. I mostly post YouTube Shorts showing off neat spots—whether it's a quiet local beach, a scenic drive, or a big city landmark. No long, boring videos, just quick trips and good vibes.

Join me on my journeys and don't forget to subscribe! ❤️

എന്റെ ചാനലിലേക്ക് സ്വാഗതം.

യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന, പോകുന്ന വഴികളിലെ മനോഹരമായ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. നമ്മുടെ നാട്ടിലെ ശാന്തമായ ബീച്ചുകളായാലും, മനോഹരമായ യാത്രകളായാലും, വലിയ നഗരങ്ങളിലെ കാഴ്ചകളായാലും യൂട്യൂബ് ഷോർട്സിലൂടെ നിങ്ങളിലേക്ക് എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. വലിയ ബോറടിപ്പിക്കുന്ന വീഡിയോകളൊന്നുമില്ല, ചെറിയ യാത്രകളും നല്ല കുറച്ചു കാഴ്ചകളും മാത്രം.

എന്റെ യാത്രകളിൽ ഒപ്പം കൂടാൻ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ! ❤️