Bliss with US

https://youtu.be/3nJVyVd2WG4
മത്തി പൊരി... കാണാത്തവർ കാണാൻ മറക്കല്ലേ...

5 years ago | [YT] | 2

Bliss with US

Thanku kallu💕😍

https://youtu.be/VQv_-wB5Hck
Nurukku gothambu appam

5 years ago | [YT] | 2

Bliss with US

Thanku dear (reshma) for trying out this... am very much happy... thankz a lot... 💕💞

Goodnight dears...

5 years ago | [YT] | 1

Bliss with US

എല്ലാ കൂട്ടുകാർക്കും എന്റെ ശിവരാത്രി ആശംസകൾ...

5 years ago | [YT] | 8

Bliss with US

https://youtu.be/uWGHFQJQACE
പുതിയ വീഡിയോ കണ്ടായിരുന്നോ?
കാണാൻ മറക്കല്ലേ...
Gudnyt dears... 😘

5 years ago | [YT] | 4

Bliss with US

https://youtu.be/jKr3Bk4eTw4
Super soft bun dosa... ഉഴുന്നില്ലാതെ പച്ചരി മാത്രം മതി...
കാണാത്ത കൂട്ടുകാർ ഉണ്ടേൽ കാണാൻ മറക്കല്ലേ... 😘
https://youtu.be/jKr3Bk4eTw4

5 years ago | [YT] | 4

Bliss with US

Hello dears....
Video upload cheyyuna time inte pati oru post ittitundairunu.. athil majority 4pm aato choose cheythekunath.. athukkndu 4pm thanne consider cheyyuato... gudnyt dears.. have a nice sleep😘

5 years ago | [YT] | 4

Bliss with US

നമ്മുടെ YT FAMILY യിലെ കുറച്ചു കൂട്ടുകാർ അയച്ചു തന്ന ഫോട്ടോസ് ആട്ടോ... thanku all for your support... 💕
ഇതിൽ ഒരാളുടെ ഫോട്ടോ മിസ്സിംഗ്‌ ആണ് sorry dear swathy... ഫോൺ മാറിയപ്പോൾ മിസ്സ്‌ ആയതാണ്...
ഇനിയും നിങ്ങളുടെ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു... love you all...
നിങ്ങൾ തയ്യാറാക്കി നോക്കുന്ന റെസിപ്പി ഫോട്ടോസ് മെയിലിൽ (biniskitchenrecipes@gmail.com)ഷെയർ ചെയ്യാൻ മറക്കലും... ഞാൻ അത് നമ്മുടെ ഫാമിലിയിൽ ഷെയർ ചെയ്യുന്നതായിരിക്കും....
നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ കോൺഫിഡൻസ്... love you all... gudnyt... take care... 😘

5 years ago (edited) | [YT] | 9

Bliss with US

Hello dears... Ellarkum suganalo alle..💕
"ഇരുമ്പിനെ തോൽപിക്കാൻ തുരുമ്പിന് മാത്രമേ സാധിക്കു "... ഈ ഒരു വരി കാണുമ്പോൾ നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും തോന്നുന്നുണ്ടോ...
ഞാൻ കേട്ടതും അറിഞ്ഞതുമായിട്ടുള്ള ഒരു കഥ നിങ്ങൾക്കൊപ്പം കൂടി പങ്കുവെയ്ക്കാമെന്നു കരുതി... മുഴുവനായി വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം അറിയിക്കണേ...

ഒരു ദിവസം ഒരു പരുന്ത താഴ്ന്നു പറക്കുക ആയിരുന്നു...ഇത്‌ കണ്ട ഒരു കാക്കക്ക് പരുന്തിനെ ഒന്ന് കൊത്താൻ തോന്നി... കാക്ക പറന്നു ചെന്ന് പരുന്തിനെ ഒന്ന് കൊത്തി... പരുന്ത് പ്രതികരിച്ചില്ല... പരുന്ത് പ്രതികരിക്കുന്നില്ല എന്ന് കണ്ട കാക്ക വീണ്ടും പറന്നു ചെന്ന് ഒന്നുകൂടി കൊത്തി... എന്നിട്ടും പരുന്ത് ഒരു തരത്തിലും പ്രതികരിച്ചില്ല... ഇത് കണ്ടപ്പോ കാക്കയ്ക് കുറച്ചു അഹങ്കാരം ഒക്കെ തോന്നാൻ തുടങ്ങി... പരുന്തിന് തന്നെ പേടി ആണെന് കാക്കയ്ക് തോന്നി... കാക്ക വീണ്ടും പരുന്തിന്റെ മുകളിൽ പറന്നു ചെന്നിരുന്നു എന്നിട്ട് പരുന്തിന്റെ തലയിൽ തന്നെ ആഞ്ഞു കൊത്തി പക്ഷെ പരുന്ത് തിരികെ ആക്രമിക്കാതെ കാക്ക പോലും അറിയാതെ പയ്യെ ഉയരങ്ങളിലേക് പറക്കാൻ തുടങ്ങി... പരുന്ത് ഉയരങ്ങളിലേക് പറന്നു ഉയരും തോറും കാക്കയ്ക് oxygen പോരാതെ വന്നു കാക്ക തന്നത്താൻ താഴത്തേയ്ക് വീണു...

ഇനിയും നമ്മൾ മനസിലാക്കാൻ ഉള്ള വലിയ ഒരു കാര്യം പരുന്ത് നമുക്ക് പറഞ്ഞു തന്നു... നിങ്ങൾ സ്രെധിച്ചോ അത്...
ഒന്ന് ആലോചിച്ചേ തന്നെക്കാൾ ദുർബലനായ കാക്കയെ എന്തുകൊണ്ട് പരുന്ത് ആക്രമിച്ചില്ല???
കാരണം... പരുന്തിന് അറിയാം താൻ താഴ്ന്നു പറക്കുന്ന നേരം കാക്കയെ ആക്രമിച്ചാൽ കാക്ക കൂട്ടങ്ങൾ ഒരുമിച്ച് വന്നു തന്നെ കൊത്തിപ്പറിക്കുമെന്നു... അതുകൊണ്ട് തിരിച്ചു ആക്രമിക്കാതെ ബുദ്ധിപൂർവം പരുന്ത് ഉയരങ്ങളിലേക് പറന്നു... അപ്പൊ തന്റെ ശത്രു തനിയെ താഴത്തേക് വീണു...

ഇതുപോലെ ആണ് നമ്മളും... നമ്മൾ ഉയരുന്നത് കാണുമ്പോൾ പലരും നമ്മളെ പരിഹസിക്കും പല ആക്ഷേപങ്ങളും പറയും പല വിഡ്‌ഡികളും അതൊക്കെ വിശ്വസിക്കാനും കാണും... ഇതിനൊന്നും പ്രതികരിക്കാതെ നമ്മളുടെ ലക്ഷ്യത്തിലേക് നമ്മൾ പറക്കുക... അതിനായി അധ്വാനിക്കുക ഉറപ്പായും ലക്ഷ്യത്തിൽ എത്തും... നമ്മൾ ലക്ഷ്യത്തിൽ എത്തിയാൽ പിന്നെ നമ്മളുടെ ശത്രുക്കളുടെ ശ്രെമങ്ങൾ ഒക്കെയും വിഫലം ആകും...
നമ്മളുടെ വിധി നമ്മുടെ വിജയത്തിന് തടസം ആകാം നമ്മൾക്കെ സാധിക്കു... അതുകൊണ്ട് വെറുതെ പ്രതികരിച്ചു സമയം പാഴാക്കാതെ സൂക്ഷിക്കണം...
Because we are born to win...😍

5 years ago | [YT] | 10

Bliss with US

Hello dears...
New video upload cheythitund.. kaanan marakkalle... 👇
https://youtu.be/9rzYvCIfdSk
Nurukku gothambu appam....

5 years ago | [YT] | 6