എല്ലാം മനസ്സിലൊളിപ്പിച്ച് ജീവിക്കേണ്ടതില്ല. ഉള്ളിലുള്ളത് തുറന്നു പ്രകടിപ്പിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കുക. താങ്ങാൻ കഴിയാത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടാൽ തീർച്ചയായും വിദഗ്ധ സഹായം തേടുക.
Get professional psychological support from our experts
സ്വന്തമായി ഒരു തീരുമാനം എടുക്കാനോ, ഒരു കാര്യം പോലും ഒറ്റയ്ക്ക് ചെയ്യാനോ സാധിക്കാതിരിക്കുക എന്നത് ഒരു പ്രശ്നം തന്നെയാണ്. എപ്പോഴും ഒരാൾ കൂടെ വേണമെന്ന ചിന്ത അയാൾ തന്നെ വിട്ടുപോകുമോ എന്ന അമിതമായ ഭയത്തിലേയ്ക്കും, ആശങ്കകളിലേയ്ക്കും മറ്റ് മാനസിക പ്രശ്നങ്ങളിലേയ്ക്കും നയിക്കും.
ആരോഗ്യകരമല്ലാത്ത രീതിയിൽ നിങ്ങൾ മറ്റൊരാളെ ആശ്രയിക്കുന്നുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിൻ്റെ സഹായം തേടാൻ മടിക്കരുത്.
Get professional psychological support from our experts
ആവർത്തിച്ച് ഉപയോഗിച്ചതുകൊണ്ടോ മാനസികാരോഗ്യം എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കൊണ്ടോ ആകാം വിഷാദത്തെ വളരെ സാധാരണമായ ഒന്നായി കാണുന്ന പ്രവണത ആളുകൾക്കുണ്ട്. ഇതുകാരണം യഥാർത്ഥത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് പലപ്പോഴും ശരിയായ മാർഗ്ഗനിർദ്ദേശമോ ചികിത്സയോ ലഭിക്കാറുമില്ല.
നിങ്ങളോ നിങ്ങൾക്ക് പ്രിയപ്പെട്ടവരോ ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ Yellow Cloud-നൊപ്പം പരിഹാരം കണ്ടെത്താം.
Get professional psychological support from our experts
വീട്ടിലെ ജോലികൾ ചെയ്യേണ്ടതും, കുഞ്ഞുങ്ങളെ നോക്കേണ്ടതും സ്ത്രീയുടെ മാത്രം കടമയാണോ? പകലന്തിയോളം പണിയെടുത്താലും അവസാനം 'നിനക്ക് ഇവിടെ എന്ത് ജോലിയാ ഉള്ളത്?' എന്ന ചോദ്യം മാത്രം ബാക്കി.
പ്രിയപ്പെട്ട ആണുങ്ങളോടാണ്, കുടുംബത്തിൻ്റെയും കുട്ടികളുടെയും ഉത്തരവാദിത്തം ആണിനും പെണ്ണിനും തുല്യമാണ്. അത് പങ്കുവച്ചു ചെയ്താൽ ജോലികളും തീരും, ഒരുമിച്ച് കുറച്ച് സമയവും കിട്ടും. മാറി ചിന്തിക്കാൻ ഇനിയും വൈകിയിട്ടില്ല. കൂടെയുള്ളത് സ്ത്രീകളാണ്. മെഷീനല്ല. കൂടെ വേണം നിങ്ങൾ.
Whatever is stressing you hard, heal it. Get professional psychological support from our experts
ഒരുപാട് പേർ കൂടെയുള്ളപ്പോഴും, പ്രിയപ്പെട്ടവർ അരികിൽ ഉള്ളപ്പോഴും, ആരും കൂടെയില്ലെങ്കിലും ഒക്കെ ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയി എന്ന തോന്നൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം ചിന്തകൾ മനസ്സിനെ മോശമായി ബാധിക്കുകയും ശാരീരിക മാനസിക ആരോഗ്യത്തെ ഒരുപോലെ തകർക്കുകയും ചെയ്യും.
നിങ്ങളോ നിങ്ങൾക്ക് പ്രിയപ്പെട്ടവരോ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നുവെങ്കിൽ മനഃശാസ്ത്രവിദഗ്ധരുടെ സേവനം തേടേണ്ടതാണ്.
Get professional psychological support from our experts
പങ്കാളിയുമായുള്ള ചെറുതും വലുതുമായ പ്രശ്നങ്ങൾ നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നുണ്ടോ?
വിദഗ്ധരായ കൗൺസിലർമാരുടെ സഹായത്തോടെ പങ്കാളിയെ മനസ്സിലാക്കി സന്തോഷപരമായ ജീവിതം നയിക്കാം.
Get professional psychological support from our experts
Yellow Cloud Mental Health
“നമ്മുടെ Mood മാറിക്കൊണ്ടേയിരിക്കും… പക്ഷേ അതിന് പിന്നിലെ കാരണം തിരിച്ചറിയുന്നത് പ്രധാനമാണ്. 💜”
😊 സന്തോഷം | 😌 ശാന്തം | 😴 ക്ഷീണം | 😔 വിഷമം
നിങ്ങളുടെ ഇന്നത്തെ Mood ഏതാണ്? Comment ചെയ്ത് ഞങ്ങളോട് പറയൂ. 💬
മനസ്സിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാം. സംസാരിക്കുന്നത് തന്നെ ഒരു തുടക്കമാണ്. 💜
ഞങ്ങളോട് സംസാരിക്കൂ...
Yellow Cloud – A Friend for Life
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
#ᴍᴇɴᴛᴀʟʜᴇᴀʟᴛʜᴀᴡᴀʀᴇɴᴇss #mentalwellbeing #talkaboutmentalhealth #emotionalwellbeing #yellowcloud #heal4you
3 weeks ago (edited) | [YT] | 0
View 0 replies
Yellow Cloud Mental Health
ബന്ധങ്ങളിൽ സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും ഇടമുണ്ടാകണം. ഈ സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ബന്ധങ്ങൾ തിരഞ്ഞെടുക്കാം.
സ്വാതന്ത്ര്യദിനാശംസകൾ!
ആഗസ്റ്റ് 15
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
[Personal growth, Mental health, mental wellness, counselling, Online counselling, Mental health support, Stress]
#premaritalcounseling
#yellowcloud #personalgrowth #mentalhealth #onlinecounseling #virtualcounseling
2 months ago | [YT] | 0
View 0 replies
Yellow Cloud Mental Health
എല്ലാം മനസ്സിലൊളിപ്പിച്ച് ജീവിക്കേണ്ടതില്ല.
ഉള്ളിലുള്ളത് തുറന്നു പ്രകടിപ്പിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കുക.
താങ്ങാൻ കഴിയാത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടാൽ തീർച്ചയായും വിദഗ്ധ സഹായം തേടുക.
Get professional psychological support from our experts
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761888
+91 7736 763 888
2 months ago | [YT] | 1
View 0 replies
Yellow Cloud Mental Health
സ്വന്തമായി ഒരു തീരുമാനം എടുക്കാനോ, ഒരു കാര്യം പോലും ഒറ്റയ്ക്ക് ചെയ്യാനോ സാധിക്കാതിരിക്കുക എന്നത് ഒരു പ്രശ്നം തന്നെയാണ്. എപ്പോഴും ഒരാൾ കൂടെ വേണമെന്ന ചിന്ത അയാൾ തന്നെ വിട്ടുപോകുമോ എന്ന അമിതമായ ഭയത്തിലേയ്ക്കും, ആശങ്കകളിലേയ്ക്കും മറ്റ് മാനസിക പ്രശ്നങ്ങളിലേയ്ക്കും നയിക്കും.
ആരോഗ്യകരമല്ലാത്ത രീതിയിൽ നിങ്ങൾ മറ്റൊരാളെ ആശ്രയിക്കുന്നുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിൻ്റെ സഹായം തേടാൻ മടിക്കരുത്.
Get professional psychological support from our experts
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
2 months ago | [YT] | 1
View 0 replies
Yellow Cloud Mental Health
ആവർത്തിച്ച് ഉപയോഗിച്ചതുകൊണ്ടോ മാനസികാരോഗ്യം എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കൊണ്ടോ ആകാം വിഷാദത്തെ വളരെ സാധാരണമായ ഒന്നായി കാണുന്ന പ്രവണത ആളുകൾക്കുണ്ട്. ഇതുകാരണം യഥാർത്ഥത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് പലപ്പോഴും ശരിയായ മാർഗ്ഗനിർദ്ദേശമോ ചികിത്സയോ ലഭിക്കാറുമില്ല.
നിങ്ങളോ നിങ്ങൾക്ക് പ്രിയപ്പെട്ടവരോ ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ Yellow Cloud-നൊപ്പം പരിഹാരം കണ്ടെത്താം.
Get professional psychological support from our experts
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
2 months ago | [YT] | 1
View 0 replies
Yellow Cloud Mental Health
വീട്ടിലെ ജോലികൾ ചെയ്യേണ്ടതും, കുഞ്ഞുങ്ങളെ നോക്കേണ്ടതും സ്ത്രീയുടെ മാത്രം കടമയാണോ?
പകലന്തിയോളം പണിയെടുത്താലും അവസാനം 'നിനക്ക് ഇവിടെ എന്ത് ജോലിയാ ഉള്ളത്?' എന്ന ചോദ്യം മാത്രം ബാക്കി.
പ്രിയപ്പെട്ട ആണുങ്ങളോടാണ്,
കുടുംബത്തിൻ്റെയും കുട്ടികളുടെയും ഉത്തരവാദിത്തം ആണിനും പെണ്ണിനും തുല്യമാണ്. അത് പങ്കുവച്ചു ചെയ്താൽ ജോലികളും തീരും, ഒരുമിച്ച് കുറച്ച് സമയവും കിട്ടും.
മാറി ചിന്തിക്കാൻ ഇനിയും വൈകിയിട്ടില്ല. കൂടെയുള്ളത് സ്ത്രീകളാണ്. മെഷീനല്ല. കൂടെ വേണം നിങ്ങൾ.
Whatever is stressing you hard, heal it.
Get professional psychological support from our experts
Yellow Cloud A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
[Personal growth, Mental health, mental wellness, counselling, Online counselling, Mental health support, Stress]
#yellowcloud #personalgrowth #mentalhealth #onlinecounseling #virtualcounseling #mentalhealthsupports #friendforlife #youarenotalone #depression #talkandheal
2 months ago | [YT] | 1
View 0 replies
Yellow Cloud Mental Health
എയ്ഡ്സ് രോഗബാധയ്ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം രോഗബാധിതരെ മാറ്റിനിർത്താതെ ചേർത്തുനിർത്താം, അവർക്ക് മാനസികപിന്തുണയേകാം
ലോക എയ്ഡ്സ് ദിനം
ഡിസംബർ 1
Get professional psychological support from our experts
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
[Personal growth, Mental health, mental wellness, counselling, Online counselling, Mental health support, Stress]
#yellowcloud #personalgrowth #mentalhealth #onlinecounseling #virtualcounseling #mentalhealthsupports #friendforlife #youarenotalone #depression #talkandheal #AIDS #aidsawareness #aidsday
10 months ago | [YT] | 0
View 0 replies
Yellow Cloud Mental Health
ഒരുപാട് പേർ കൂടെയുള്ളപ്പോഴും, പ്രിയപ്പെട്ടവർ അരികിൽ ഉള്ളപ്പോഴും, ആരും കൂടെയില്ലെങ്കിലും ഒക്കെ ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയി എന്ന തോന്നൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം ചിന്തകൾ മനസ്സിനെ മോശമായി ബാധിക്കുകയും ശാരീരിക മാനസിക ആരോഗ്യത്തെ ഒരുപോലെ തകർക്കുകയും ചെയ്യും.
നിങ്ങളോ നിങ്ങൾക്ക് പ്രിയപ്പെട്ടവരോ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നുവെങ്കിൽ മനഃശാസ്ത്രവിദഗ്ധരുടെ സേവനം തേടേണ്ടതാണ്.
Get professional psychological support from our experts
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
[Personal growth, Mental health, mental wellness, counselling, Online counselling, Mental health support, Stress]
#yellowcloud #personalgrowth #mentalhealth #onlinecounseling #virtualcounseling #mentalhealthsupports #friendforlife #youarenotalone #depression #talkandheal
10 months ago | [YT] | 0
View 0 replies
Yellow Cloud Mental Health
മാനസിക സമ്മർദ്ദത്തെ നിങ്ങളുടെ ജീവിതം നിയന്ത്രിക്കാൻ അനുവദിക്കരുത്.
മനസ്സ് തുറന്ന് സംസാരിക്കാനും, സമ്മർദ്ദത്തെ കീഴടക്കാനും ഞങ്ങളുണ്ട് കൂടെ!
Get professional psychological support from our experts
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
[Personal growth, Mental health, mental wellness, counselling, Online counselling, Mental health support, Stress, Stress Awareness Day]
#yellowcloud #personalgrowth #mentalhealth #onlinecounseling #virtualcounseling #mentalhealthsupports #friendforlife #youarenotalone #depression #talkandheal #stressrelief #stressmanagement #internationalstressawarenessday
11 months ago | [YT] | 0
View 0 replies
Yellow Cloud Mental Health
പങ്കാളിയുമായുള്ള ചെറുതും വലുതുമായ പ്രശ്നങ്ങൾ നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നുണ്ടോ?
വിദഗ്ധരായ കൗൺസിലർമാരുടെ സഹായത്തോടെ പങ്കാളിയെ മനസ്സിലാക്കി സന്തോഷപരമായ ജീവിതം നയിക്കാം.
Get professional psychological support from our experts
Yellow Cloud
A friend for life
Contact us
+91 7736 762 888
+91 7736 761 888
+91 7736 763 888
www.yellowcloudonline.com
[Personalgrowth, Mentalhealth, mentalwellness, counselling, Online counselling, Mentalhealth support, Stress]
#yellowcloud #personalgrowth #mentalhealth #onlinecounseling #virtualcounseling #mentalhealthsupports #friendforlife #youarenotalone #depression #talkandheal
11 months ago | [YT] | 1
View 0 replies
Load more