Welcome to Traveling Bees – with Roby Sebastian!
Join us as we explore the beauty of nature, unique stays, serene spice gardens, and memorable travel experiences with family and friends. From lush green landscapes to peaceful retreats, Traveling Bees brings you authentic travel moments, local flavors, and joyful journeys. Subscribe and buzz along with us!

കുടുംബവും സുഹൃത്തുക്കളുമൊത്ത്, പ്രകൃതിയുടെ ഭംഗിയും, മനോഹരമായ നെയ്ച്ചർ സ്റ്റേകളും, സുഗന്ധസസ്യത്തോട്ടങ്ങളും പരിചയപ്പെടുന്ന യാത്രാനുഭവങ്ങളാണ് ഞങ്ങൾ പങ്കുവെക്കുന്നത്. യാത്രകൾക്കിടയിലെ ലൊക്കൽ എക്സ്പീരിയൻസുകളും, സന്തോഷഭരിതമായ പുത്തൻ വഴികളുമാണ് ട്രാവലിംഗ് ബീസ്. സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളോടൊപ്പം ഈ യാത്രയിൽ ചേർന്നോളൂ!

For business enquiries and commercial engagements -MOB 7510525917


Travelling Bees

📍ദസറയുടെ ആഘോഷങ്ങളിലാണിന്ന് മൈസൂർ... മൈസൂരിലെ പ്രധാനപ്പെട്ട ടുറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള യാത്രയിലേയ്ക് എല്ലാവർക്കും സ്വാഗതം.... ❤️❤️❤️.

2 days ago | [YT] | 0

Travelling Bees

📍ലോകപ്രശസ്തമായ മൈസൂർ ദസറ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ മൈസൂർ കൊട്ടാരത്തിന്റെ അത്ഭുതക്കാഴ്ചകളിലേക്ക് സ്വാഗതം!.2026-ലെ വിജയദശമി (ദസറ) ഒക്ടോബർ 20 ചൊവ്വാഴ്ചയാണ് ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ ഈ പുണ്യദിനം, കേരളത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന 'വിദ്യാരംഭം' കൂടിയാണ്.

2 weeks ago | [YT] | 0

Travelling Bees

നീലക്കുറിഞ്ഞി കാണാൻ പോയാലോ... മുന്നാറിലേയ്ക്... ❤️❤️

2 weeks ago | [YT] | 0

Travelling Bees

📍വരവ് സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ ആയ സത്രം വ്യൂപോയിന്റെ അടിപൊളി വീഡിയോ വന്നിട്ടുണ്ട്..... എല്ലാവരും കാണണേ...... ❤️❤️❤️

3 weeks ago | [YT] | 0

Travelling Bees

📍നീലക്കുറിഞ്ഞിയുടെ അടിപൊളി വീഡിയോ വന്നിട്ടുണ്ട്.... കണ്ടിട്ട് comment ചെയ്യണേ.. ❤️❤️❤️

1 month ago | [YT] | 0

Travelling Bees

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി..... തൃശ്ശൂർ പുലികളി നിങ്ങൾ കണ്ടിട്ടുണ്ടോ... ❤️

1 month ago | [YT] | 0

Travelling Bees

📍പുതിയ വീഡിയോ വന്നിട്ടുണ്ടെ.. ❤️❤️

1 month ago | [YT] | 0

Travelling Bees

📍ഇന്ന് 2 pm ന് പുതിയ അടിപൊളി വീഡിയോ വരുന്നുണ്ട്.... എല്ലാവരും കാണണം കേട്ടോ....... ❤️❤️

2 months ago | [YT] | 3

Travelling Bees

📍ഐതിഹ്യങ്ങളും സാഹസികതയും നിറഞ്ഞ 'പാഞ്ചാലിമേട്' യാത്രാ വ്ലോഗ് ഇന്ന് ഉച്ചയ്ക്ക് 2:00 PM-ന് വരുന്നുണ്ട് കേട്ടോ. എല്ലാവരും കാണണേ ❤️❤️❤️.

2 months ago | [YT] | 1

Travelling Bees

📍നമ്മുടെ സിങ്കപ്പാറയിൽ പ്രവേശനം വിലക്കി തമിഴ്നാട്..... 😭😭😭😭😭

2 months ago | [YT] | 0