സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് 'മിഷൻ സമുദ്ര' അതിലേക്കുള്ള ചുവടുവയ്പ്പായി 2026 ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ ഇന്ന് സഭയിൽ അവതരിപ്പിച്ചു. കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാകും പുതുയുഗം പുലരും
ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1068 കോടി അനുവദിച്ചു
സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ (വ്യാഴം)മുതല്‍ വിതരണം ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.
സംസ്ഥാനത്തെ എൽ പി, യു പി വിദ്യാർത്ഥികൾക്കിടയിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിലെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നൂതന പദ്ധതി. ഗണിത - ഭാഷാ പോഷണത്തിന് 'റിവൈവ് നവജീവനം'
UDF KERALA GOVERNMENT
സമരവും കവിതയും എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ സംസാരിക്കുന്നു.
7 hours ago | [YT] | 0
View 0 replies
UDF KERALA GOVERNMENT
മുഖ്യമന്ത്രിയുടെ ഒരു തകർപ്പൻ speech 👌🏼👌🏼 vdsatheesan latest niyamshba speech
1 week ago | [YT] | 0
View 0 replies
UDF KERALA GOVERNMENT
മുഖ്യമന്ത്രിടെ വാച്ച് കൊണ്ട് ഒരു മുതുകാട് മാജിക്ക്.. കണ്ടിരുന്നവർ എല്ലാം ഞെട്ടി..
#VDSatheesan #CMKerala #kerala
2 weeks ago | [YT] | 0
View 0 replies
UDF KERALA GOVERNMENT
വാഗ്ദാനങ്ങള്‍ പാലിച്ച്, കര്‍മ്മപദ്ധതികള്‍ പൂര്‍ത്തിയാക്കി പുതുയുഗ കേരളത്തിലേക്ക് മുന്നേറുന്ന സര്‍ക്കാര്‍
#KeralamGovernment #Iprdkeralam #100DayActionPlan
2 weeks ago | [YT] | 1
View 0 replies
UDF KERALA GOVERNMENT
.
https://youtu.be/ae_WxGAiGMQ
മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ വയനാട് യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിൽ നടത്തിയ പ്രസംഗം🔥💥🔥💥
LIKE COMMENT SHARE
2 weeks ago | [YT] | 0
View 0 replies
UDF KERALA GOVERNMENT
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് 'മിഷൻ സമുദ്ര' അതിലേക്കുള്ള ചുവടുവയ്പ്പായി 2026 ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ ഇന്ന് സഭയിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാകും പുതുയുഗം പുലരും
3 weeks ago | [YT] | 0
View 0 replies
UDF KERALA GOVERNMENT
പുതുയുഗ കേരളത്തിനായി നൂറുദിന കർമപദ്ധതി. ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ച് സർക്കാർ
#KeralamGovernment #Iprdkeralam #100DayActionPlan #vdsatheesan #keralagovernment #keralaupdates
4 weeks ago | [YT] | 237
View 16 replies
UDF KERALA GOVERNMENT
ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1068 കോടി അനുവദിച്ചു
സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ (വ്യാഴം)മുതല്‍ വിതരണം ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.
ഓരോ മാസവും പെന്‍ഷന്‍ തുക യാഥാസമയത്ത് ഗുണഭോക്താക്കളിലെത്തിക്കുക എന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണിത്.
#vdsatheesan #udf #sunnyjoeseph #ojjaneesh #shafiparambil #pinarayivijayan
1 month ago | [YT] | 146
View 0 replies
UDF KERALA GOVERNMENT
സംസ്ഥാനത്തെ എൽ പി, യു പി വിദ്യാർത്ഥികൾക്കിടയിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിലെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നൂതന പദ്ധതി. ഗണിത - ഭാഷാ പോഷണത്തിന് 'റിവൈവ് നവജീവനം'
2 months ago | [YT] | 7
View 0 replies
UDF KERALA GOVERNMENT
മലയാളികളെ മെസ്സിയുടെ പേര് പറഞ്ഞു പറ്റിച്ച മരം മുറി കള്ളന്മാർ അടക്കം എല്ലാവരും കുടുങ്ങും.
2 months ago | [YT] | 87
View 1 reply
Load more