Contact :sandramol12@gmail.com
ഒരു സാധാരണ പെൺകുട്ടിയാണ്.6 വയസ്സിന്റെതായ കുറച്ച് കുസൃതികളും കൊറേ വികൃതികളും ഉണ്ട്. എനിക്ക് അഭിനയിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇഷ്ടമാണ്. ഡാൻസ് ആണ് ഏറ്റവും ഇഷ്ടം.
Insta id - instagram.com/dhakshina_n?igshid=ZDdkNTZiNTM=


I am a poor ordinary girl. I have a few quirks and mischievousness. I like to act and pose for photos. I want to make cute videos so that no one will have any trouble with me. Please support me



D4Dhakshina

എന്നെന്നും ഞാൻ ഉണ്ടാവും കട്ട സപ്പോർട്ട് ആയി 🔥നിങ്ങളും കൂടെ ഉണ്ടാവില്ലേ

4 days ago | [YT] | 129

D4Dhakshina

മറ്റുള്ളവരിൽ കാണാൻ ആഗ്രഹിക്കുന്ന നല്ല മാറ്റങ്ങൾ ആദ്യം നമ്മളിൽ നിന്നുതന്നെ തുടങ്ങാം.

5 days ago | [YT] | 69

D4Dhakshina

എനിക്ക് ചേച്ചി മാത്രമല്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കൂടിയാണ്

5 days ago | [YT] | 57

D4Dhakshina

❤️

6 days ago | [YT] | 144

D4Dhakshina

ലോങ്ങ്‌ വീഡിയോ ഇട്ടിട്ടുണ്ട്. എല്ലാവരും ഹൈപ്പ് ചെയ്തു സപ്പോർട്ട് ചെയ്യില്ലേ??

1 week ago | [YT] | 95

D4Dhakshina

ഇന്ന് കുറച്ചു തിരക്കിലാണ്. തിരിച്ചു വരും കൂടുതൽ ശക്തിയോടെ 🔥

2 weeks ago | [YT] | 66

D4Dhakshina

❤️❤️

2 weeks ago | [YT] | 53

D4Dhakshina

ലക്ഷ്യം നിന്റെ കണ്ണിൽ മാത്രമല്ല, കർമ്മത്തിലും തിളങ്ങട്ടെ!

3 weeks ago | [YT] | 39

D4Dhakshina

We are now a family of 4,000! 🥳💃
വിശ്വസിക്കാൻ പറ്റുന്നില്ല, നമ്മൾ 4K അടിച്ചിരിക്കുന്നു! ഈ ചെറിയ യാത്രയിൽ നിങ്ങൾ തന്ന വലിയ സപ്പോർട്ടിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
ഓരോ ലൈക്കും, കമൻ്റും, സബ്സ്ക്രിപ്ഷനും എനിക്ക് നൽകുന്ന സന്തോഷം ചെറുതല്ല. നമ്മൾ ഇനിയും ഒരുപാട് ദൂരം ഒരുമിച്ച് മുന്നോട്ട് പോകാനുണ്ട്.
നിങ്ങളുടെ സപ്പോർട്ട് ഇതേപോലെ എന്നും കൂടെയുണ്ടാകണം. നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും കമൻ്റുകളായി അറിയിക്കുക.
എല്ലാവർക്കും വലിയൊരു താങ്ക്സ്!

3 weeks ago | [YT] | 692

D4Dhakshina

അമിതമായ പ്രതീക്ഷകൾ എന്നും വലിയ മുറിവുകൾ മാത്രമേ സമ്മാനിക്കൂ. ഒന്നും പ്രതീക്ഷിക്കാതെ മുന്നോട്ട് നീങ്ങുന്നതാണ് ഏറ്റവും വലിയ കരുത്ത്

3 weeks ago | [YT] | 66