The Profit is a Business & Finance News portal dedicated to delivering reliable, insightful, and timely coverage of the economy, policy, and industry developments that shape our world.
'കട്ടപ്പമാര്‍ നിറഞ്ഞ ലോകത്ത് പിന്നില്‍നിന്ന് കുത്താത്ത പങ്കാളിയാണ് ഇന്ത്യ' എന്ന ബാഹുബലി സിനിമയിലെ കഥാപാത്രത്തെ പരാമര്‍ശിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും ശ്രദ്ധേയമായി.
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 65 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 13,210 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 520 കുറഞ്ഞ്, 1,04,120 രൂപയായി ഇന്നത്തെ വിപണിവില. തുടർച്ചയായ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണവിപണിയിൽ കഴിഞ്ഞ ആഴ്ചകളിലായി നടന്നുകൊണ്ടിരിക്കുന്നത്. സ്വർണവില കുത്തനെ കുറഞ്ഞ ദിവസങ്ങളും, അതുപോലെ തന്നെ തിരിച്ചുകയറിയ ദിവസങ്ങളും കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരുന്നു. ഇന്നലെ മാത്രമായി രണ്ട് തവണയാണ് സ്വർണവില ഇടിഞ്ഞത്. അതേസമയം, വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന് 200 രൂപയും, ഒരു കിലോഗ്രാമിന് 2,00,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
Gold prices continued to decline in Kerala today. The price of 22-carat gold fell by Rs 65 per gram, bringing the rate to Rs 13,210. Accordingly, the price of one sovereign (8 grams) dropped by Rs 520 to Rs 1,04,120. The state's gold market has witnessed continued volatility over the past few weeks, with sharp declines followed by significant recoveries. Gold prices have fluctuated considerably, recording both steep falls and sudden increases. Yesterday alone, prices declined twice. Meanwhile, silver prices have also fallen. Silver is currently trading at Rs 200 per gram and Rs 2,00,000 per kilogram.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ താഴ്ച. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 13,210 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 360 കുറഞ്ഞ്, 1,05,680 രൂപയായി ഇന്നത്തെ വിപണിവില. തുടർച്ചയായ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണവിപണിയിൽ കഴിഞ്ഞ ആഴ്ചകളിലായി നടന്നുകൊണ്ടിരിക്കുന്നത്. സ്വർണവില കുത്തനെ കുറഞ്ഞ ദിവസങ്ങളും, അതുപോലെ തന്നെ തിരിച്ചുകയറിയ ദിവസങ്ങളും കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരുന്നു. അതേസമയം, വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാമിന് 205 രൂപയും, ഒരു കിലോഗ്രാമിന് 2,05,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
Gold prices witnessed a slight decline in Kerala today. The price of 22-carat gold fell by Rs 45 per gram, bringing the rate to Rs 13,210. Accordingly, the price of one sovereign (8 grams) dropped by Rs 360 to Rs 1,05,680. The state's gold market has been witnessing continuous fluctuations over the past few weeks. There have been days when gold prices plunged sharply, followed by periods of recovery. Meanwhile, silver prices remained unchanged. Silver is currently trading at Rs 205 per gram and Rs 2,05,000 per kilogram.
The Profit News

Read more... www.theprofit.news/zrby
#PiyushGoyal, #IndiaInvestment, #IndiaFTA, #AdaniGroup, #AdaniCement, #TanishqRobbery, #MaduraiGoldHeist, #MSCIIndex, #AdaniGreenEnergy, #Coforge, #LICIndia, #Meesho
11 hours ago | [YT] | 0
View 0 replies
The Profit News
കപ്പല്‍ നിര്‍മാണം മുതല്‍ പ്രതിരോധം, റെയില്‍വേ, ഊര്‍ജം വരെയുള്ള മേഖലകളില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത
Read more... www.theprofit.news/epjd
#SFOTechnologies, #CochinShipyard, #HybridLaserArcWelding, #MakeInIndia, #DefenceManufacturing, #Shipbuilding, #AdvancedManufacturing, #KeralaIndustry
1 day ago | [YT] | 0
View 0 replies
The Profit News
കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി 10 ശതമാനത്തോളം ഉയര്‍ന്ന് 672.10 രൂപയിലെത്തി
Read more... www.theprofit.news/09z3
#KalyanJewellers, #KalyanJewellersQ2Results, #StockMarket, #QuarterlyResults, #UBS, #JewelleryStocks, #NSE, #StockMarketNews
1 day ago | [YT] | 0
View 0 replies
The Profit News
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 65 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 13,210 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 520 കുറഞ്ഞ്, 1,04,120 രൂപയായി ഇന്നത്തെ വിപണിവില. തുടർച്ചയായ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണവിപണിയിൽ കഴിഞ്ഞ ആഴ്ചകളിലായി നടന്നുകൊണ്ടിരിക്കുന്നത്. സ്വർണവില കുത്തനെ കുറഞ്ഞ ദിവസങ്ങളും, അതുപോലെ തന്നെ തിരിച്ചുകയറിയ ദിവസങ്ങളും കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരുന്നു. ഇന്നലെ മാത്രമായി രണ്ട് തവണയാണ് സ്വർണവില ഇടിഞ്ഞത്. അതേസമയം, വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന് 200 രൂപയും, ഒരു കിലോഗ്രാമിന് 2,00,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
Gold prices continued to decline in Kerala today. The price of 22-carat gold fell by Rs 65 per gram, bringing the rate to Rs 13,210. Accordingly, the price of one sovereign (8 grams) dropped by Rs 520 to Rs 1,04,120. The state's gold market has witnessed continued volatility over the past few weeks, with sharp declines followed by significant recoveries. Gold prices have fluctuated considerably, recording both steep falls and sudden increases. Yesterday alone, prices declined twice. Meanwhile, silver prices have also fallen. Silver is currently trading at Rs 200 per gram and Rs 2,00,000 per kilogram.
#GoldPrice #KeralaGoldPrice #GoldRateToday #SilverPrice #KeralaSilverPrice #GoldRate #SilverRate #GoldNews #KeralaNews #GoldAndSilver
1 day ago | [YT] | 0
View 0 replies
The Profit News
ഇന്ത്യയിലെ വാഹനവിപണിയുടെ വളര്‍ച്ചയും ടയര്‍ വിപണിയിലെ ആവശ്യകതയും എംആര്‍എഫിന് ദീര്‍ഘകാല അവസരങ്ങള്‍ നല്‍കുന്നുണ്ട്
Read more... www.theprofit.news/5p0i
#MRF, #MRFResults, #MRFDividend, #Q2Results, #StockMarket, #DividendStocks, #TyreIndustry, #IndianStockMarket
2 days ago | [YT] | 2
View 1 reply
The Profit News
ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്
Read more... www.theprofit.news/9rmj
#CochinShipyard, #CochinShipyardResults, #Q2Results, #StockMarket, #DividendStocks, #PSUStocks, #ShipbuildingIndustry, #IndianStockMarket
2 days ago | [YT] | 0
View 0 replies
The Profit News
N K Kurian
ICONIC AGRI & NATURE TOURISM
Profit Tusker Summit
2 days ago | [YT] | 0
View 0 replies
The Profit News
Asokan K.V.
EXCELLENCE IN CARBON-NEUTRAL INITIATIVES
Profit Tusker Summit
2 days ago | [YT] | 0
View 0 replies
The Profit News
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ താഴ്ച. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 13,210 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 360 കുറഞ്ഞ്, 1,05,680 രൂപയായി ഇന്നത്തെ വിപണിവില. തുടർച്ചയായ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണവിപണിയിൽ കഴിഞ്ഞ ആഴ്ചകളിലായി നടന്നുകൊണ്ടിരിക്കുന്നത്. സ്വർണവില കുത്തനെ കുറഞ്ഞ ദിവസങ്ങളും, അതുപോലെ തന്നെ തിരിച്ചുകയറിയ ദിവസങ്ങളും കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരുന്നു. അതേസമയം, വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാമിന് 205 രൂപയും, ഒരു കിലോഗ്രാമിന് 2,05,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
Gold prices witnessed a slight decline in Kerala today. The price of 22-carat gold fell by Rs 45 per gram, bringing the rate to Rs 13,210. Accordingly, the price of one sovereign (8 grams) dropped by Rs 360 to Rs 1,05,680. The state's gold market has been witnessing continuous fluctuations over the past few weeks. There have been days when gold prices plunged sharply, followed by periods of recovery. Meanwhile, silver prices remained unchanged. Silver is currently trading at Rs 205 per gram and Rs 2,05,000 per kilogram.
#GoldPrice #KeralaGoldPrice #GoldRateToday #SilverPrice #KeralaSilverPrice #GoldRate #SilverRate #GoldNews #KeralaNews #GoldAndSilver
2 days ago | [YT] | 0
View 1 reply
The Profit News
C. M. Mujeeb
EXCELLENCE IN FROZEN SNACKS MANUFACTURING
Profit Tusker Summit
3 days ago | [YT] | 0
View 0 replies
Load more