Hi there...
My love is all about art and craft..! Yeah.., its little messy..!!But the cutie creations will make you forget about it for sure.. If you are on the same boat as me, then join me without a second thought.. Subscribe and be with me...Lets explore the world of papers, scissors and gums together...!!
Love you all
For business enquiries:
dlittlejoysofficial@gmail.com
11-07-2026 - 78000 subscribers
28-07-2026 - 80000 sibscribers
D little joys
നമുക്ക് August മാസത്തെ top commenters നെ select
ചെയ്യണ്ടേ 😅😅എന്നിട്ട് ഗിഫ്റ്റ് ഒരുമിച്ചയച്ചാലോ? ?👀👀
എല്ലാർക്കും അറിയണ പോലെ busy ആയത് കൊണ്ടാണ്‌ട്ടോ ഗിഫ്റ്റ് അയക്കാത്തത്...As soon as possible അയച്ചിരിക്കും 😍Love you all for being patient with me 🥺😘
സ്നേഹത്തോടെ
@dlittlejoys
1 week ago | [YT] | 64
View 19 replies
D little joys
എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️🌸@dlittlejoys
1 month ago | [YT] | 73
View 14 replies
D little joys
Happy independence day dears🧡🤍💚
@dlittlejoys
1 month ago | [YT] | 21
View 3 replies
D little joys
ജൂലൈ month top commenter ആരാണെന്നറിയണ്ടേ!!?LIVE Anouncement at 6pm today😍💃💃
All the best dears❤️👍
Lots of love😘😘
@dlittlejoys
1 month ago | [YT] | 20
View 18 replies
D little joys
Hi dears...,
എല്ലാരും safe അല്ലേ.. മഴ കുറഞ്ഞോ..?? Be safe.. Be healthy... ഞാൻ safe ആണോന്ന് കൊറേ പേര് message & comments ഇൽ ചോദിച്ചിരുന്നു..ഞാൻ സേഫ് ആണ് dears..എല്ലാരുംസേഫ്ആയിട്ടിരിക്ക്ട്ടോ...
Love you all😍😊
@dlittlejoys
1 month ago (edited) | [YT] | 68
View 18 replies
D little joys
Expecting vareity captions😂😍...!! By dubai നമ്മടെ ഇന്നലെ പറഞ്ഞ long വീഡിയോ ഇട്ടിട്ടുണ്ടേ. .ഒരാവശ്യവും ഇല്ലെങ്കിലും കാണുക. ..സഹകരിക്കുക 😩😂
https://youtu.be/y8BVUxNlKFU?si=t_NF1...
ലോട്സ്സ്സ് ഓഫ് ലവ്
@dlittlejoys
2 months ago (edited) | [YT] | 32
View 7 replies
D little joys
Long വീഡിയോ കാണാത്തവരൊക്കെ പോയി കണ്ടോളൂ ☺️💃🏾@dlittlejoys
https://youtu.be/NjwivRHBUnc
2 months ago | [YT] | 15
View 6 replies
D little joys
Hi dears, സമയം ജയിച്ചു. .ഞാൻ തോറ്റു. ..😌😌നാളെ 11 മണിക്ക് പുതിയ long വീഡിയോ വരുന്നുണ്ട്. .എല്ലാരും കാണണം. .സപ്പോർട്ട് ആക്കണം. .☺️
love you all
@dlittlejoys
2 months ago (edited) | [YT] | 63
View 12 replies
D little joys
Happy Sunday dears🌼✨
ഇന്ന് evening നമ്മടെ top കമന്റ്റിനെ ലൈവ് ആയി select ചെയ്യുന്നതായിരിക്കും. .അപ്പൊ എല്ലാരും വൈകുന്നേരം 5.30 റെഡി ആയിരുന്നോ ട്ടോ..പിന്നെ ഒരു long വീഡിയോ upload ചെയ്തത് എല്ലാരും കാണണം. .സപ്പോർട്ട് ചെയ്ക്ണം ട്ടോ. .link ഇതാ താഴെ കൊടുക്കുന്നു 😍
https://youtu.be/rY3iCfprZr4?si=GSBKL...
Love you all
@dlittlejoys
2 months ago (edited) | [YT] | 49
View 15 replies
D little joys
Hey dears,
New long video വരുന്നുണ്ടേ... എല്ലാവരും കാണണം.. Support ചെയ്യണം 😍
Love you all😘
Yours
Divya Chechi💫
3 months ago | [YT] | 51
View 3 replies
Load more