MANGALAMTV

പിണറായിക്കെതിരായ അന്വേഷണം.
കേരളം ഭരിക്കുന്നത് സംഘപരിവാര്‍ ബി ടീം
#mvgovindanmaster #CPIM #PinarayiVijayan

3 hours ago | [YT] | 3

MANGALAMTV

സി ഡിറ്റിൽ വിജിലൻസ് അന്വേഷണം;10 വർഷത്തെ ഇടപാടുകളിൽ പരിശോധന
#CDIT #Vigilance #Investigation #CMKerala

4 hours ago | [YT] | 1

MANGALAMTV

അന്വേഷണത്തിന്റെ ഭാഗമായി മുന്‍ മന്ത്രിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറിമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം വിശദമായി മൊഴിയെടുത്തിരുന്നു. ഇവര്‍ നല്‍കിയ നിര്‍ണ്ണായക വെളിപ്പെടുത്തലുകളും ഭരണപരമായ ചട്ടലംഘനങ്ങള്‍ വ്യക്തമാക്കുന്ന രേഖകളും ശേഖരിച്ച ശേഷമാണ് മുന്‍ മന്ത്രിക്കെതിരെ വിരല്‍ചൂണ്ടുന്ന മിന്നല്‍ നീക്കങ്ങളിലേക്ക് അന്വേഷണ സംഘം കടന്നത്.
mangalamtv.in/messi-kerala-visit-scam-sit-tightens…

4 hours ago | [YT] | 2

MANGALAMTV

അഭിനയിക്കേണ്ട, മുഖം മാത്രം മതി! എഐ കാലത്ത് ചൈനയിൽ പുതിയ വരുമാനമാർഗം; സ്വന്തം മുഖം ലൈസൻസ് നൽകി സമ്പാദിക്കാം പണം.
mangalamtv.in/ai-face-licensing-new-income-source-…

4 hours ago | [YT] | 0

MANGALAMTV

മോഡിഫൈഡ് വണ്ടിക്കാർക്ക് ഇരുട്ടടി; കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി
#keralamodelphotography #CarModification #IllegalModification #KeralaMVD #RTO

5 hours ago | [YT] | 0

MANGALAMTV

അന്താരാഷ്ട്ര ലഹരി മാഫിയയുടെ വേരുകൾ തേടിയുള്ള കണ്ണൂർ പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണമാണ് ഒടുവിൽ പ്രതികളിൽ എത്തിച്ചേർന്നത്.
mangalamtv.in/kannur-city-police-bust-illegal-mdma…

5 hours ago | [YT] | 0

MANGALAMTV

കേന്ദ്രവുമായി അനാവശ്യ ഏറ്റുമുട്ടലിനില്ല ; ഫണ്ടാണ് പ്രധാനം കെ.മുരളീധരൻ.
#kmuraleedharan

6 hours ago | [YT] | 0

MANGALAMTV

ചിറയിന്‍കീഴ് കയ്യാങ്കളി വിവാദം; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ കണ്ട് രമ്യ ഹരിദാസ് എംഎല്‍എ.
#RemyaHaridas #sunnyjosephmla #chirayinkeezhu

6 hours ago | [YT] | 0

MANGALAMTV

സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ ഏറെ പുരോഗമനപരമാണ്. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോപാര്‍ക്ക് മാതൃകകളില്‍ ഉയര്‍ന്നുവന്ന പോഷ് ഏരിയകളും വിഷനറി പദ്ധതികളും പോലെ കേരളത്തെ ഒന്നാകെ ഉയര്‍ത്താനാണ് അദ്ദേഹം സ്വപ്നം കാണുന്നത്.
mangalamtv.in/vd-satheesans-smart-governance-minim…
#CMVDSatheesan

6 hours ago | [YT] | 0

MANGALAMTV

“ഒരുതരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല അത് കൊണ്ട് ഭയവുമില്ല” - മുഹമ്മദ് റിയാസ്.
#muhammedriyas #PinarayiVijayan #CMRL

6 hours ago | [YT] | 0