Sabha TV

പതിനാറാം കേരള നിയമസഭ | രണ്ടാം സമ്മേളനം | HD LIVE | 29-10-2026 | 16th KLA | SESSION 2 | Sabha TV

#niyamasabha #kerala #KeralaLegislativeAssembly #thiruvanchoorradhakrishnan #KLA15 #session2

1 day ago | [YT] | 0

Sabha TV

പതിനാറാം കേരള നിയമസഭ | രണ്ടാം സമ്മേളനം | HD LIVE | 28-10-2026 | 16th KLA | SESSION 2 | Sabha TV

2 days ago | [YT] | 0

Sabha TV

പതിനാറാം കേരള നിയമസഭ | രണ്ടാം സമ്മേളനം | HD LIVE | 27-10-2026 | 16th KLA | SESSION 2 | Sabha TV

3 days ago | [YT] | 0

Sabha TV

പതിനാറാം കേരള നിയമസഭ | രണ്ടാം സമ്മേളനം HD LIVE | 16-10-2026 | 16th KLA | SESSION 2 | Sabha TV #niyamasabha #kerala #session2 #KeralaLegislativeAssembly #KLA15 #thiruvanchoorradhakrishnan

4 days ago | [YT] | 0

Sabha TV

പതിനാറാം കേരള നിയമസഭ | രണ്ടാം സമ്മേളനം | HD LIVE | 15-10-2026 | 16th KLA | SESSION 2 | Sabha TV

2 weeks ago | [YT] | 0

Sabha TV

പതിനാറാം കേരള നിയമസഭ | രണ്ടാം സമ്മേളനം | HD LIVE | 13-10-2026 | 16th KLA | SESSION 2 | Sabha TV

2 weeks ago | [YT] | 0

Sabha TV

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനവുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നു.

* തീയതി: 2026 ഒക്ടോബർ 09, വെള്ളിയാഴ്ച
* സമയം: ഉച്ചയ്ക്ക് 12:00 മണി

വാർത്താസമ്മേളനം സഭാ ടിവിയിൽ തൽസമയം

#kla16 #ThiruvanchoorRadhakrishnan #pressmeet #KeralaLegislativeAssembly

3 weeks ago | [YT] | 33

Sabha TV

കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ കാഴ്ചപ്പാട്

3 weeks ago | [YT] | 0

Sabha TV

മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹനകുമാർ, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

#GandhiJayanti #sabhatv #KeralaLegislativeAssembly #ThiruvanchoorRadhakrishnan

4 weeks ago | [YT] | 15

Sabha TV

ഇന്ന് ഒക്ടോബർ 2. സത്യത്തിന്റെയും അഹിംസയുടെയും വെളിച്ചം ലോകത്തിന് പകർന്നുനൽകിയ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന മഹാത്മാവിന്റെ ആദർശങ്ങളും മൂല്യങ്ങളും നെഞ്ചേറ്റി, അവ നിത്യജീവിതത്തിൽ പകർത്താൻ ഏവർക്കും സാധിക്കട്ടെ.

#GandhiJayanti #october2 #sabhatv

4 weeks ago | [YT] | 16