Varamuri Creations

ഒരു ഗാനരചയിതാവ് എന്ന നിലയിൽ ഉള്ള എൻ്റെ സ്വപ്നങ്ങളുടെ വാക്കുകളാണ് ഈ ചാനലിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.
ഭക്തിഗാനങ്ങൾ, ജീവിതാനുഭവങ്ങളിൽ നിന്ന് ജനിച്ച വരികൾ—എല്ലാം സ്നേഹത്തോടെയും സമർപ്പണത്തോടെയും എഴുതപ്പെട്ടതാണ്.
ഓരോ വരിയും ഒരു പ്രാർത്ഥന പോലെ, ഓരോ ഗാനവും ഹൃദയത്തിൽ നിന്ന് ജനിച്ചതാണ്.
ഈ ദിവ്യഗാനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും അനുഗ്രഹവും നൽകട്ടെ.
ഈ യാത്രയിൽ എൻ്റെ ഗാനരചനകൾ നിങ്ങളെ സ്പർശിക്കുമെന്ന വിശ്വാസത്തോടെ—
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, പിന്തുണ നൽകൂ. 🙏🎶

സ്നേഹത്തോടെ
Sreejth Thrikkariyoor
8078832742




Varamuri Creations

കണിക്കൊന്നയും കൈനീട്ടവും...
സ്നേഹവും,സമൃദ്ധിയും നിറഞ്ഞ ഒരു പുലരി കൂടി...
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌼✨

5 months ago | [YT] | 9

Varamuri Creations

പിണ്ടിമന ശ്രീ.ചിറ്റേക്കാട്ട് കാവിലമ്മയുടെ ഏറ്റവും പുതിയ ഭക്തിഗാനം

5 months ago | [YT] | 29

Varamuri Creations

തൃക്കാരിയൂരപ്പൻ്റെ അനുഗ്രഹത്താൽ ഞാൻ രചിച്ച ആദ്യത്തെ ശിവഭക്തിഗാനം നാളെ വൈകിട്ട് 5.30-ന് റിലീസ് ചെയ്യുകയാണ്. മനമുരുകി പ്രാർത്ഥിക്കുന്ന ഓരോ ഭക്തൻ്റെയും ഹൃദയത്തിൽ ഈ വരികൾ സ്പർശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും ഈ ഗാനം കേട്ടുനോക്കണമെന്നും, ഇഷ്ടമായാൽ ചാനൽ Subscribe ചെയ്തും,Like ചെയ്തും, Share ചെയ്തും എന്നെ പ്രോത്സാഹിപ്പിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
വലിയൊരു സ്വപ്നത്തിൻ്റെ സാക്ഷാത്കാരമാണിത്.


Sreejith Thrikkariyoor

7 months ago | [YT] | 26