#madrasavlog

#madrasamedia

Islamic Educational Board classes

Madrasa media base classes

Madrasa classes

Madrasa model question paper

Revision class madrasa

Madrasa media online classes

Sunni madrasa classes

ചോദ്യപേപ്പർ മോഡൽ




Contact for collaboration just coment



Madrasa vlog

16 hours ago | [YT] | 57

Madrasa vlog

1 day ago | [YT] | 61

Madrasa vlog

6 days ago | [YT] | 180

Madrasa vlog

നല്ല ഉറക്കം ലഭിക്കാൻ രാത്രികാലങ്ങളിൽ ചില കാര്യങ്ങൾ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഫോൺ ഉപയോഗിക്കുന്നത്:

കിടക്കുന്നതിന് തൊട്ടുമുമ്പ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ചായ/കാപ്പി കുടിക്കുന്നത്: രാത്രി

സമയങ്ങളിൽ അധികം ചായയോ കാപ്പിയോ കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

ഹെവി ഫുഡ് കഴിക്കുന്നത്: രാത്രി

വൈകി ഭാരമേറിയ ആഹാരങ്ങൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

ഒരുപാട് വെള്ളം കുടിക്കുന്നത്:

ഉറങ്ങാൻ കിടക്കുമ്പോൾ ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

ഉറക്കസമയം മാറ്റുന്നത്: കൃത്യമായ

ഒരു ഉറക്കസമയം പാലിക്കാതെ അത് ഒഴിവാക്കുന്നത് ശീലമാക്കരുത്.

1 week ago | [YT] | 46

Madrasa vlog

മാതാവിനെ സ്നേഹം കൊണ്ട് തോൽപ്പിക്കുക പിതാവിനെ ബഹുമാനം കൊണ്ട് തോൽപ്പിക്കുക ഗുരുവിനെ ആദരവ് കൊണ്ട് തോൽപ്പിക്കുക ദൈവത്തെ ഭക്തി കൊണ്ട് തോൽപ്പിക്കുക ജീവിതപങ്കാളിയെ കരുതലും സംരക്ഷണവും കൊണ്ട് കുട്ടികളെ വാത്സല്യം കൊണ്ട് സ്വന്തമാക്കുക സുഹൃത്തിനെ നന്മ കൊണ്ട് കീഴടക്കുക ശത്രുവിനെക്ഷമ കൊണ്ട് തോൽപ്പിക്കുക കാരണം ജീവിതത്തിലെ ഏറ്റവും വലിയ വിജയംമറ്റുള്ളവരെ താഴ്ത്തുന്നതിൽ അല്ല നമ്മുടെ പെരുമാറ്റം കൊണ്ട് അവരുടെ ഹൃദയത്തിൽ ഇടം നേടുന്നതിലാണ് പണവും അധികാരവും കൊണ്ട് നേടുന്ന വിജയങ്ങൾ ഒരുനാൾ നഷ്ടപ്പെട്ടേക്കാം എന്നാൽ സ്നേഹം ബഹുമാനം കരുണ ക്ഷമ നന്മ എന്നിവയിലൂടെ നേടിയ മനുഷ്യരുടെ മനസ്സിലെ സ്ഥാനം എളുപ്പത്തിൽ മായുകയില്ല ഒടുവിൽ നമ്മൾ എന്ത് നേടി എന്നതിലുപരി നമ്മളിലൂടെ എത്ര ഹൃദയങ്ങൾ സന്തോഷിച്ചു എന്നതാണ് ജീവിതത്തിന്റെ യഥാർത്ഥ കണക്ക്. അതാണ് ഒരാളുടെ ഏറ്റവും വലിയ സമ്പത്തും അവശേഷിപ്പിക്കാവുന്ന മനോഹരമായ പാരമ്പര്യവും

🥰🥰🥰

1 week ago | [YT] | 183

Madrasa vlog

1 week ago | [YT] | 80

Madrasa vlog

ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യം കുടെ നിൽക്കുന കുടുംബം ആണ്...

ചിരിയിലും കണ്ണീരിലും, വിജയത്തിലും പരാജയത്തിലും ഒരുമിച്ച് നിൽക്കുന്നവർ ഉളളപ്പോൾ ജീവിതം ഒരിക്കലും ഏകാന്തമാകില്ല.

നമ്മുടെ വീടിൽ നിറയുന്ന ചെറിയ ചെറിയ സന്തോഷങ്ങളാണ് യഥാർതമ സമ്പത്ത്.

മക്കളുടെ ചിരി, അവരുടെ കരുതൽ, ഉപ്പയുടെ സ്നേഹം, ഉമ്മയുടെ മമത ഇവയൊക്കെയാണ് നമ്മുടെ ലോകം.

എപോഴും ഇങ്ങനെ കൂടെ ഉണ്ടാകട്ടെ...♡

1 week ago | [YT] | 33

Madrasa vlog

1 week ago | [YT] | 91