​𝗪𝗲𝗹𝗰𝗼𝗺𝗲 𝘁𝗼 𝗔𝘆𝘂 𝗮𝗻𝗱 𝗔𝗱𝘃𝗶 𝗦𝗵𝗼𝘄✨

Hello everyone! I’m Ayush, and along with Advitha, I welcome you to our digital home. Based in the beautiful land of Kerala 🌴, our channel is a celebration of creativity, family, and the little joys of life.
​We created this channel to document our journey and share a piece of our world with you.

​On this channel,
Travel vlogs
​Creative Challenges: Pushing ourselves to try new things and have fun doing it! 🏆
​Entertainment & Masti: Lighthearted content designed to bring a smile to your face. 😊
​Cultural Vibes: Showcasing the beauty and essence of our home state. 🥥
​We are passionate about creating high-quality, family-friendly content that connects with people. By subscribing, you aren’t just hitting a button—you’re becoming a part of the Ayu & Advi family.

​Don't forget to:
✅ SUBSCRIBE to join the journey.
🔔 HIT THE BELL ICON so you never miss an update.
👍 LIKE & SHARE if you enjoy our content!
​Thank you for being here and supporting our dream!


Ayu & Advi Show

❤️❤️🥰🥰🥰

5 months ago (edited) | [YT] | 1

Ayu & Advi Show

🧿🧿🧿Gooys🥰🥰... Angane ente veettil oru Aquarium set aaki🥰🥰🥰.... Eni ithil stones okke idanam... Suggest cheyyumo 🥰🥰Black colour Gravel edanam ennanu ente aagraham🥰🥰🥰... Ningalude suggestion koode nokkiyitt idam enn karuthi🥰🥰🥰🥰❤️❤️❤️❤️...

5 months ago | [YT] | 9

Ayu & Advi Show

Able village 🥰🥰

5 months ago | [YT] | 10

Ayu & Advi Show

Happy Mothers day...💖

.. Amma ❤️❤️❤️🥰🥰

5 months ago (edited) | [YT] | 9

Ayu & Advi Show

Labubu Vs Lafufu
Which one is Labubu💖


Nammude second labubu 📈
Pinne oru Orginal Labubu Giveaway il und🥲Participate cheyyu ❤️

5 months ago | [YT] | 18

Ayu & Advi Show

എന്തോന്ന് പറയാനാ... രണ്ടു id 🙄രണ്ടു വിജീഷ്...

5 months ago (edited) | [YT] | 4

Ayu & Advi Show

🫠engane und🙂

5 months ago | [YT] | 77

Ayu & Advi Show

Surya chechiyude channel name correct aakiyitt puthiya gift🥰🥰🥰🥰❤️❤️

6 months ago | [YT] | 14

Ayu & Advi Show

Please Oru negetive comment idu🥹ഞാൻ കാത്തിരിക്കുന്നു 🥹🥹

ഇത്തരം Negetive Comment ഇടുന്നവർക്ക് വേണ്ടി 😌😌..... വീഡിയോ വേണമെങ്കിൽ പറയു Reshikesh mwone😌.... എന്താ പേടിച്ചു പോയോ 😊😊മോൻ എന്തു കരുതി ഞാൻ മോന്റെ പേര് കണ്ടു പിടിക്കില്ല എന്നോ.... നാണം ഉണ്ടോ Reshikesh Vijeesh 🥲🥲എന്തുവാടെ... ഒരു ചെറിയ കുട്ടിയുടെ വീഡിയോയിന്റെ താഴെ 🥲... നാണം കെട്ട വകുപ്പ് 😌..

ഈ ഇട്ടതിനു വകുപ്പ് ഉണ്ട് 😌ഇത് ഞാൻ കോപ്പി ചെയ്ത് വച്ചിട്ടുണ്ട് 😌
ഇപ്പോൾ negetive comments okke oru വികാരം aayideyy🥲... പ്ലീസ് -ve കമന്റ്‌ ഇടൂ ഞാൻ case കൊടുത്തോളാം 🥰

ബഹുമാനപ്പെട്ട കോടതിയുടെ മുൻപാകെ എന്നപോലെ ഞാൻ വ്യക്തമാക്കട്ടെ...

​താങ്കൾ ഇപ്പോൾ ഇവിടെ ഉപയോഗിച്ച വാക്ക് വെറുമൊരു സംസാര രീതിയല്ല, മറിച്ച് എന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും പരസ്യമായി അധിക്ഷേപിക്കുന്ന ഒന്നാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) വകുപ്പുകൾ പ്രകാരവും, നിലവിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് (IT Act) പ്രകാരവും സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
​മറുപടി നൽകാൻ എനിക്കും താങ്കളുടെ അതേ നിലവാരത്തിലേക്ക് താഴാൻ സാധിക്കും. എന്നാൽ മാന്യതയും നിയമബോധവും എന്നെ അതിൽ നിന്നും വിലക്കുന്നു. സൈബർ നിയമങ്ങൾ കർശനമായ ഈ കാലഘട്ടത്തിൽ, ഇത്തരം പ്രയോഗങ്ങൾ താങ്കളെ വലിയ നിയമക്കുരുക്കുകളിലേക്ക് എത്തിച്ചേക്കാം എന്ന് ഓർമ്മിപ്പിക്കുന്നു.
​അതുകൊണ്ട്, ഈ സംഭാഷണം ഇവിടെ അവസാനിപ്പിക്കാനും താങ്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ മോശം പെരുമാറ്റം തിരുത്താനും ഞാൻ ആവശ്യപ്പെടുന്നു. ഇത് എന്റെ അവസാനത്തെ മുന്നറിയിപ്പായി കണക്കാക്കുക.😌mathiyo വിജീഷിന്റെ മോനെ 🥲...

6 months ago | [YT] | 5