Anumol Anukutty official  

നിങ്ങളുടെ സ്വന്തം അനുകുട്ടി ❤️

For business inquiries ,please contact
90745 78150
8848874297

Mail :anumolanukutty977@gmail.com


Anumol Anukutty official

⚠️ COPYRIGHT WARNING

എന്റെ YouTube channel-ൽ ഞാൻ സ്വന്തമായി create ചെയ്ത് upload ചെയ്യുന്ന videos, photos, thumbnails, or any other content download ചെയ്ത്, copy ചെയ്ത്, re-upload ചെയ്ത് നിങ്ങളുടെ channel/page-ൽ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക.

എന്റെ content-ന് copyright protection ഉണ്ട്. ഇനി മുതൽ എന്റെ permission ഇല്ലാതെ എന്റെ videos/content ഏതെങ്കിലും രീതിയിൽ നിങ്ങളുടെ channel-ൽ upload ചെയ്താൽ, ഞാൻ നേരിട്ട് YouTube-ൽ Copyright Removal Request / Copyright Strike നടപടികൾ സ്വീകരിക്കുന്നതാണ്.

അത്തരം content ഉടൻ remove ചെയ്യുക. വീണ്ടും എന്റെ content unauthorized ആയി ഉപയോഗിച്ചാൽ, further notice നൽകാതെ തന്നെ YouTube-ൽ ആവശ്യമായ copyright action എടുക്കുന്നതാണ്.

Please consider this as a final warning.

1 day ago | [YT] | 379

Anumol Anukutty official

Coming soon 😛🤫

1 day ago | [YT] | 1,493