Vision, events, experiences and feelings are not to be missed


Damuday

പ്രിയപ്പെട്ടവരെ,
കൂടുതലും ആനുകാലിക രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക വിഷയങ്ങള്‍ അടങ്ങിയ ഇടപെടലുകളാണ് ഈ ചാനലിലൂടെ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിര്‍ലോഭമായ പിന്തുണ ലഭിച്ചുവരുന്നുവെന്നതില്‍ സന്തോഷം. എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ഈ യാത്രയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി സഹായിക്കുമല്ലോ.

1 week ago | [YT] | 0