praveen v

നോവുകളെ
ഉടയാതെ
കാത്തിടുകയാണ്
ഓരോ ചിരിയും....!!!!


നമസ്തേ
ശുഭദിനം!!!!🌺🌺🌺

23 hours ago | [YT] | 0

praveen v

കൊഴിഞ്ഞു
പോയതിനേക്കാൾ
മനോഹരമായി
നിനക്ക് പൂക്കാൻ
സാധിക്കുമെങ്കിൽ
വസന്തം ഇനിയും വരും....!!!!


നമസ്തേ
ശുഭദിനം!!!!🌺🌺🌺

1 day ago | [YT] | 0

praveen v

മനോഹരമായതിന്
പിന്നിലൊക്കെ
നമ്മളുണരും
മുൻപുള്ള
അദ്ധ്വാനങ്ങളുണ്ട്....!!!!


നമസ്തേ
ശുഭദിനം!!!!🌺🌺🌺

3 days ago | [YT] | 0

praveen v

തടസ്സങ്ങൾ
തന്നെയാണ്
യഥാർത്ഥ വഴി....!!!!


നമസ്തേ
ശുഭദിനം!!!!🌺🌺🌺

4 days ago | [YT] | 0

praveen v

മറക്കാതെ
സൂക്ഷിക്കാം
മനസ്സിലെ പച്ചപ്പ്....!!!!

കേരളപ്പിറവി ആശംസകൾ🌾🌾🌾


നമസ്തെ
ശുഭദിനം!!!!🌺🌺🌺

5 days ago | [YT] | 0

praveen v

നമസ്തേ,

നവംബർ 1 പതാക ദിനം

#bms#2026

5 days ago | [YT] | 0

praveen v

ചില മനുഷ്യർ
നിങ്ങളിലേക്ക്
വരുന്നത്
മനോഹരമായ
ഒരു ഓർമ്മയാവാൻ
മാത്രമാണ്....!!!!


നമസ്തേ
ശുഭദിനം!!!!🌺🌺🌺

6 days ago | [YT] | 0

praveen v

വരുന്നവർ
പകരമാവാത്ത
കാലത്തോളം
പോയവർ
ഹൃദയത്തിൽ
തന്നെയുണ്ടാകും...!!!!


നമസ്തേ
ശുഭദിനം!!!!🌺🌺🌺

1 week ago | [YT] | 0

praveen v

മരിച്ചുപോയവർക്ക്
ആശ്വസിക്കാം.
ഉറപ്പായും
കൂട്ടിനൊരാൾ വരും.

ആരെങ്കിലും
കൂടെയുണ്ടാകുമെന്ന്
ഉറപ്പില്ലാത്തത്
ജീവിച്ചിരിക്കുന്നവർക്കാണ്....!!!!


നമസ്തേ
ശുഭദിനം!!!!🌺🌺🌺

1 week ago | [YT] | 0