പരിശുദ്ധ അമ്മയും ഞാനും | Malayalam Catholic Testimony | John Jofin

❤️ പരിശുദ്ധ അമ്മയും ഞാനും | My Marian Testimony Series ബാല്യകാലം മുതൽ പരിശുദ്ധ അമ്മയോടും ഈശോയോടും ചേർന്നുള്ള എന്റെ ജീവിതയാത്രയിൽ അനുഭവിച്ച ചെറിയ ചെറിയ ദൈവാനുഭവങ്ങളും പ്രാർത്ഥനയുടെ ശക്തിയും ദൈവപരിപാലനത്തിന്റെ അനുഭവങ്ങളുമാണ് ഈ സാക്ഷ്യപരമ്പരയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുഞ്ഞീശോയുമായുള്ള ബാല്യകാല സൗഹൃദം മുതൽ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിൽ വളർന്ന വിശ്വാസവും ജീവിതത്തിലെ സ്വപ്നങ്ങളും ദൈവവിളിയും വരെയുള്ള എന്റെ ആത്മീയ യാത്രയുടെ ചില ഓർമ്മകൾ. ഈ അനുഭവങ്ങൾ നിങ്ങളുടെ വിശ്വാസജീവിതത്തിനും പ്രാർത്ഥനയ്ക്കും ഒരു ചെറിയ പ്രചോദനമാകട്ടെ. 🎙️ John Jofin Founder, Santo Catholic Mission 🙏 SANTO — YOUR FAITH COMPANION 🔔 Subscribe to Santo Global youtube.com/@santoglobal?sub_confirmation=1 #Santo #JohnJofin #SantoMission #MalayalamCatholic #CatholicTestimony #MotherMary