പുണ്യ ഭൂമിയായ ഭാരതവും ഇതിഹാസവും പുരാണവും അതികായരായ എന്നോ ജീവിച്ചു മറഞ്ഞതും ഇന്നും അമരരായി ഈ പ്രപഞ്ചത്തിൻ്റെ ഏതോ കോണിൽ കഴിയുന്ന ശക്തികളെയും കുറിച്ച് കണ്ടതും കേട്ടതും അറിഞ്ഞതുമായ, ചിന്തയെ ശുദ്ധീകരിക്കുന്ന ഏതോ ഒരു കാലത്തേയ്ക്ക് അല്ലെങ്കിൽ ഒരു ശക്തിയിലേയ്ക്കു കൂട്ടികൊണ്ട് പോകുന്നവയെ, നാം ഇന്നു നാമായി ഇരിക്കുവാൻ കാരണമായ ശക്തിയെ കുറിച്ചും ഉള്ള അറിവുകൾ പങ്കുവയ്ക്കുന്ന ഒരു ഇടം.