Welcome to my channel Everyday English with Sonia. Here you will learn English in Malayalam. My intention is to make learning English easy so that you will begin speaking English confidently. Here, we reverse the process of mastering English- we will begin speaking English and while doing so, will learn grammar and pronunciation. You will realise that learning English is not difficult. So friends, join me now and let’s enjoy speaking English!
Everyday English with Sonia എന്ന എന്റെ ചാനലിലേയ്ക്ക് സ്വാഗതം! നാമെല്ലാം ഇംഗ്ലിഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ്, അല്ലേ? പക്ഷേ പലപ്പോഴും അതിനു കഴിയാതെ പോകുന്നു. കാരണം, തെറ്റുമോ എന്ന സങ്കോചം തന്നെ. നിത്യജീവിതത്തിൽ ആവശ്യം വരുമ്പോഴൊക്കെ ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കണോ? അതിന് ഒരേ ഒരു മാർഗമേയുള്ളൂ- ഇംഗ്ലിഷ് സംസാരിച്ചു തുടങ്ങുക എന്നതു തന്നെ. ഈ വീഡിയോകൾ മനസ്സിരുത്തി കാണുക, അതിൽ പറയുന്ന phrases / sentences ആവർത്തിച്ചു പറയുക, എന്നോടൊപ്പം സംസാരിച്ചു പരിശീലിക്കുക. നിങ്ങൾ ഇത്രയും ചെയ്താൽ മതി. അപ്പോൾ തയ്യാറല്ലേ? എങ്കിൽ വരൂ, നമുക്ക് ഇംഗ്ലിഷ് സംസാരിക്കാം!
Shared 3 weeks ago
183K views
Shared 1 month ago
654K views
Shared 1 month ago
164K views
Shared 3 months ago
9.6K views
Shared 4 months ago
17K views
Shared 4 months ago
13K views
Shared 4 months ago
52K views
Shared 5 months ago
103K views
Shared 5 months ago
19K views
Shared 9 months ago
7.9K views
Shared 10 months ago
45K views
Shared 10 months ago
59K views
Shared 10 months ago
92K views
Shared 10 months ago
335K views
Shared 11 months ago
17K views
Shared 11 months ago
27K views
Shared 11 months ago
148K views
Shared 11 months ago
37K views