kadathanadan ruchi

ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ നമ്മൾ സ്നേഹത്തോടെയും നല്ല രുചിയോടെയും തയ്യാറാക്കുന്ന ഭക്ഷണം വീട്ടിലുള്ളവർ സന്തോഷത്തോടെ കഴിക്കുമ്പോൾ, അത് ഉണ്ടാക്കുന്ന ആൾക്കും വലിയ സന്തോഷമായിരിക്കും ❤️
അത്തരം രുചികൾ സന്തോഷത്തോടെ പങ്കുവെക്കാനുള്ള ഒരു ചെറിയ ശ്രമമാണ് Kadathanadan Ruchi ❤️
വളരെ സിമ്പിളായ രീതിയിൽ, എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കി തയ്യാറാക്കാൻ കഴിയുന്ന വിഭവങ്ങളാണ് ഈ ചാനലിലൂടെ പങ്കുവെക്കുന്നത്. മലബാറിന്റെ നാടൻ രുചികളിൽ നിന്ന് ദിവസേന വീട്ടിൽ ഉണ്ടാക്കുന്ന പല വിഭവങ്ങളും ഇവിടെ കാണാം.
പാചകം അധികം അറിയാത്തവർക്ക് പോലും ആത്മവിശ്വാസത്തോടെ ഉണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് ഓരോ വീഡിയോയും തയ്യാറാക്കുന്നത് ❤️
നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് വലിയ പ്രചോദനമാണ് 🙏
വീഡിയോകൾ ഇഷ്ടപ്പെട്ടാൽ Channel Subscribe ചെയ്യാനും Support ചെയ്യാനും മറക്കരുതേ ❤️❤️

Name :Binila pvp
Living : Kozhikode. Vatakara
binilapvp3@gmail.com


kadathanadan ruchi

ഹോട്ടലിൽ ഉണ്ടാക്കുന്ന കടലക്കറിയാണ് ഇന്നത്തെ നമ്മുടെ വീഡിയോ വളരെ കുറച്ച് ഇൻഗ്രീഡിയൻസ് കൃത്യമായ അളവോടുകൂടെ ചേർത്താണ് ഈ ഒരു കടലക്കറി ഉണ്ടാക്കിയിരിക്കുന്നത് നിങ്ങൾ ഉണ്ടാക്കുമ്പോഴും ഇങ്ങനെ തന്നെ ഓരോന്നും എടുത്ത് ഉണ്ടാക്കണേ❤️

19 hours ago | [YT] | 0

kadathanadan ruchi

റസ്റ്റോറന്റ് സ്റ്റൈൽ ബീഫ് മന്തി 👌👌

ബീഫിന്റെ ഈയൊരു ഭാഗം വെച്ചുവേണം റസ്റ്റോറന്റ് സ്റ്റൈൽ ബീഫ് മന്തി ഉണ്ടാക്കാൻ. അതു മാത്രമല്ല, കൃത്യമായ അളവുകളോടുകൂടിയാണ് ഇത് ഉണ്ടാക്കി കാണിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ നമുക്ക് റസ്റ്റോറന്റ് സ്റ്റൈൽ ബീഫ് മന്തി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. ❤️

1 week ago | [YT] | 1

kadathanadan ruchi

ബീഫിന്റെ ഈ ഒരു ഭാഗം എടുത്തു വേണം റസ്റ്റോറന്റ് സ്റ്റൈൽ ബീഫ് മന്തി ഉണ്ടാക്കാൻ 👌

1 week ago (edited) | [YT] | 1

kadathanadan ruchi

ഇതാ കല്യാണ ബീഫ് അച്ചാർ കണ്ണും പൂട്ടി ഉണ്ടാക്കിക്കോളൂ 👌

1 week ago | [YT] | 0

kadathanadan ruchi

പരിപ്പും കാരറ്റും കൊണ്ട് നല്ല രുചിയും മണവും ഉള്ള കറി എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം👌

2 weeks ago | [YT] | 1

kadathanadan ruchi

ഇന്നത്തെ ഉച്ചയ്ക്കത്തെ ചോറിന്റെ കൂടെ ഈ ഒരൊറ്റ കറി മാത്രം മതി 👌

2 weeks ago | [YT] | 1

kadathanadan ruchi

ഇതാ വടകര കല്യാണ ബീറ്റ്റൂട്ട് അച്ചാറിന്റെ ഒറിജിനൽ റെസിപ്പി.

3 weeks ago | [YT] | 1

kadathanadan ruchi

ഉച്ചയ്ക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പാവയ്ക്ക കൊണ്ട് ഒരു സിംപിൾ അവിയൽ ആയാലോ?

3 weeks ago (edited) | [YT] | 1

kadathanadan ruchi

വ്രതം നാളിൽ തയ്യാറാക്കാൻ നിങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന ബിരിയാണി ഇതാ ❤️ മലബാർ സോയാചങ്ക്സ് ബിരിയാണി👌 ഒരു കിലോ അരിയുടെ കൃത്യമായ അളവോടുകൂടെതന്നെ ഉണ്ടാക്കാം 👌

4 weeks ago | [YT] | 1