kadathanadan ruchi

ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ നമ്മൾ സ്നേഹത്തോടെയും നല്ല രുചിയോടെയും തയ്യാറാക്കുന്ന ഭക്ഷണം വീട്ടിലുള്ളവർ സന്തോഷത്തോടെ കഴിക്കുമ്പോൾ, അത് ഉണ്ടാക്കുന്ന ആൾക്കും വലിയ സന്തോഷമായിരിക്കും ❤️
അത്തരം രുചികൾ സന്തോഷത്തോടെ പങ്കുവെക്കാനുള്ള ഒരു ചെറിയ ശ്രമമാണ് Kadathanadan Ruchi ❤️
വളരെ സിമ്പിളായ രീതിയിൽ, എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കി തയ്യാറാക്കാൻ കഴിയുന്ന വിഭവങ്ങളാണ് ഈ ചാനലിലൂടെ പങ്കുവെക്കുന്നത്. മലബാറിന്റെ നാടൻ രുചികളിൽ നിന്ന് ദിവസേന വീട്ടിൽ ഉണ്ടാക്കുന്ന പല വിഭവങ്ങളും ഇവിടെ കാണാം.
പാചകം അധികം അറിയാത്തവർക്ക് പോലും ആത്മവിശ്വാസത്തോടെ ഉണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് ഓരോ വീഡിയോയും തയ്യാറാക്കുന്നത് ❤️
നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് വലിയ പ്രചോദനമാണ് 🙏
വീഡിയോകൾ ഇഷ്ടപ്പെട്ടാൽ Channel Subscribe ചെയ്യാനും Support ചെയ്യാനും മറക്കരുതേ ❤️❤️

Name :Binila pvp
Living : Kozhikode. Vatakara
binilapvp3@gmail.com